ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടെക്‌ഫെസ്റ്റ് ടെക്‌ലെറ്റിക്‌സ് 2019 ന്റെ ഭാഗമായി കോളേജ് തല ജനറല്‍ ക്വിസ് മത്സരം

286
Advertisement

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടെക്‌ഫെസ്റ്റ് ടെക്‌ലെറ്റിക്‌സ് 2019 ന്റെ ഭാഗമായി നടക്കുന്ന കോളേജ് തല ജനറല്‍ ക്വിസ് മത്സരം 20 ാം തിയ്യതി ബുധനാഴ്ച രാവിലെ 9 മണിക്ക് നടത്തുന്നു.സമ്മാനത്തുക 18000 രൂപ ,കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-ഗിരിശങ്കര്‍ 9446906191,വിമല്‍ 90474813598