കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

1517

കരുവന്നൂര്‍ വെട്ടുക്കുന്നത്ത്ക്കാവ് കുന്നമ്മത്ത് വീട്ടില്‍ സുനില്‍ ബാബു മകന്‍ അനൂപ് ,തേലപ്പിള്ളി ചിറയത്ത് വീട്ടില്‍ ഷാജു മകന്‍ സെബിയെയാണ് മൂന്നരക്കിലയോളം വരുന്ന കഞ്ചാവുമായി മതിലകത്ത് വെച്ച് പിടികൂടിയത് .കഞ്ചാവ് വില്‍പ്പന നടത്തിവരുന്ന റാക്കറ്റുകളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കര്‍ശ്ശന നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അധികൃതര്‍ അറിയിച്ചു

Advertisement