അവിട്ടത്തൂര്‍ ഉത്സവം സംഘാടക സമിതി രൂപീകരിച്ചു

149
Advertisement

അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ മഹാദേവേേക്ഷത്രോത്സവം 2020 ജനുവരി 28ന് കൊടികയറി ഫെബ്രുവരി 6 ന് ആറാട്ടോടുകൂടി സമാപിക്കും.സംഘാടക സമിതി യോഗത്തില്‍ പ്രസിഡന്റ് എ.സി.ദിനേശ് വാരിയര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എസ്.മനോജ്, വി.പി.ഗോവിന്ദന്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു.എ.സി.ദിനേശ് വാരിയര്‍ ജനറല്‍ കണ്‍വീനറായി 151 അംഗ കമ്മിറ്റി രൂപീകരിച്ചു.

Advertisement