കർഷക സായാഹ്ന സദസ് നടത്തി

45

പടിയൂർ:കേരള കർഷക സംഘം പടിയൂർ പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ കർഷക സായാഹ്ന സദസ് നടത്തി. കർഷക സംഘം ഏരിയ പ്രസിഡണ്ട്‌ ടി എസ് . സജീവൻ ഉത്ഘാടനം ചെയ്‌തു . പി എ പാർത്ഥൻ അദ്യക്ഷത വഹിച്ചു.പി എ . രാമാനന്ദൻ, ജിനരാജാദാസ് പൂമംഗലം,, എന്നിവർ സംസാരിച്ചു. കെ എം . സജീവൻ സ്വാഗതവും, ഒ എൻ . അജിത് നന്ദിയും പറഞ്ഞു.

Advertisement