കേരളത്തില്‍ നിന്നും ഇക്കൊല്ലം ഇന്ത്യന്‍ വനിതാ ടീമില്‍ എത്തിയ ഒരേ ഒരു മലയാളി

36
Advertisement

ഇരിങ്ങാലക്കുട : നേപ്പാളില്‍ വെച്ച് നടക്കുന്ന സാഫ് ഗെയിംസ് ഖൊ ഖൊ യില്‍ ഇന്ത്യന്‍ ടീമിലേക്ക് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ ലൈബ്രറി സയന്‍സ് പഠിക്കുന്ന വിദ്യാര്‍ത്ഥിനി കലൈവാണി കെയെ തെരഞ്ഞെടുത്തു. കലൈവാണി.കെ പാലക്കാട് സ്വദേശിനി ആണ്. കേരളത്തില്‍ നിന്നും ഇക്കൊല്ലം വനിതാ ഇന്ത്യന്‍ ടീമില്‍ എത്തിയ ഒരേ ഒരു മലയാളിയാണ് കലൈവാണി.

Advertisement