ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു

196
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചാവറ നഗറില്‍ അക്ബര്‍ മന്‍സിലില്‍ മുഹമ്മദ് ഫാറൂഖ്‌ന്റെ വീട് ശക്തമായ മഴയിലും കാറ്റിലും അടുത്ത പറമ്പില്‍ നിന്നും തെങ്ങു വീണു പുരയിടവും മേല്‍ക്കൂരയും തകര്‍ന്നു. വീട് താമസയോഗ്യം അല്ലാതെ ആയി തീര്‍ന്നു.

Advertisement