പരേതനായ പുത്തൂര്‍ ജോസഫ് ഭാര്യ മേരി(83 ) നിര്യാതയായി

358
Advertisement

പുല്ലൂര്‍ :പരേതനായ പുത്തൂര്‍ ജോസഫ് ഭാര്യ മേരി(83 ) നിര്യാതയായി .സംസ്‌കാര കര്‍മ്മം 2019 ഒക്ടോബര്‍ 16 ബുധന്‍ രാവിലെ 10.00 ന് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ദേവാലയത്തില്‍ വെച്ച് നടത്തുന്നു .മക്കള്‍ :ബെന്‍സന്‍ ,ബെന്‍സി ,ഗ്ലീസന്‍ .മരുമക്കള്‍ :ആന്‍സി ,രാജു കളപ്പുരക്കല്‍ ,സീന

Advertisement