പരേതനായ തോട്ട്യാന്‍ ദേവസ്സി മകന്‍ വര്‍ഗ്ഗീസ് (64) നിര്യാതനായി

424
Advertisement

ഇരിഞ്ഞാലക്കുട: പരേതനായ തോട്ട്യാന്‍ ദേവസ്സി മകന്‍ വര്‍ഗ്ഗീസ് (64) നിര്യാതനായി. സംസ്‌ക്കാര ഒക്ടോബര്‍ 15 ചൊവ്വ വൈകീട്ട് 4ന് സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. ഭാര്യ : ശാന്ത വര്‍ഗ്ഗീസ്, മക്കള്‍ : ഭാഗ്യ, മേഘ, മരുമക്കള്‍: ലൈജു ,ധനീഷ്

 

Advertisement