കെ.ആര്‍.ഡി.എസ്.എ താലൂക്ക് സമ്മേളനം നടന്നു

128

ഇരിങ്ങാലക്കുട : കേരള റവന്യു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ)മുകുന്ദപുരം താലൂക്ക് സമ്മേളനം സിന്ധുതിയ്യേറ്ററിന് സമീപം പ്രിയാ ഹാളില്‍ നടന്നു. കെ.ആര്‍.ഡി.എസ.്എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെ.ഹരിദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ആര്‍.ഡി.എസ.്എ താലൂക്ക് പ്രസിഡന്റ് ടി.ജെ.സാജു അദ്ധ്യക്ഷത വഹിച്ചു.

 

Advertisement