Monday, June 22, 2026
24.5 C
Irinjālakuda

വേളൂക്കര ഗ്രാമപഞ്ചായത്ത് തൊഴിലാളി സംഘം രൂപീകരണം

ഇരിങ്ങാലക്കുട : വേളൂക്കരഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള വിദഗ്ദ- അവിദഗ്ദ തൊഴിലാളികളെ ഉള്‍പ്പെടുത്തി വിവിധോദ്ദേശ്യ വ്യവസായ സഹകരണസംഘം രൂപീകരിക്കുന്നതിനും, പഞ്ചായത്ത് പ്രദേശത്തുള്ള ഏത് തരത്തിലുള്ള ജോലികളും തെരഞ്ഞെടുത്ത സംഘം വഴി നിര്‍ദ്ദേശിച്ച് നല്‍കുന്നതിനും ഉദ്ദേശിച്ചുകൊണ്ട് തൊഴില്‍ ചെയ്യാന്‍ താത്പര്യമുള്ളവരുടെ പ്രഥമിക യോഗം വ്യവസായവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച (19-10-19) ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img