കാക്കാത്തുരുത്തിയിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു

87
Advertisement

കാക്കാത്തുരുത്തി:പടിയൂർ ഗ്രാമ പഞ്ചായത്ത്‌ കാക്കാത്തുരുത്തിയിൽ ആരംഭിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. എസ്. സുധൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ്. രാധാകൃഷ്ണൻ മുഖ്യാഥിതി ആയിരുന്നു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുധ വിശ്വംഭരൻ സി. ഡി. എസ് ചെയർപേഴ്സൺ അജിത വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement