നീഡ്‌സ് വാര്‍ഷികം ആഘോഷിച്ചു

152
Advertisement

ഇരിങ്ങാലക്കുട: നീഡ്‌സിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷം മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.പ്രൊഫ.ആര്‍.ജയറാം അധ്യക്ഷത വഹിച്ചു. ബോബി ജോസ്, എം.എന്‍.തമ്പാന്‍, എസ്.ബോസ്‌കുമാര്‍, ഗുലാം മുഹമ്മദ്, പി.കെ.ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.വിവിധ കലാപരിപാടികളും നടന്നു.

 

Advertisement