നഗരസഭാ രാജീവ് ഗാന്‌ധി മെമ്മോറിയൽ ടൗൺഹാൾ െപാതു ജനങ്ങൾക്കായി തുറന്നു കൊടുത്തു

42

ഇരിങ്ങാലക്കുട: നവീകരിച്ച ഇരിങ്ങാലക്കുട നഗരസഭാ രാജീവ് ഗാന്‌ധി മെമ്മോറിയൽ ടൗൺഹാൾ െപാതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. നഗരസഭാധ്യക്ഷ സോണിയാ ഗിരി ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ ചാർലി . ടി.വി.അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രതിപക്ഷ നേതാക്കളായ കെ.ആർ. വിജയ, . സന്തോഷ് ബോബൻ, കൗൺസിലർമാരായ പി.ടി. ജോർജ്, അഡ്വ. ജിഷാ ജോബി, ജെയ്സൺ പാറേക്കാടൻ, .എം.ആർ. ഷാജു, അവി നാഷ് ഒ.എസ്, .സിജു യോഹന്നാൻ, .ബിജു പോൾ അക്കരക്കാരൻ, . സന്തോഷ് , . ജസ്റ്റിൻ ജോൺ,. സുജാ സഞ്ജീവ് കുമാർ, ഫെനി എബിൻ, മേരിക്കുട്ടി ജോയ്, മിനി സണ്ണി, സരിത സു ഭാഷ് തുടങ്ങിയ വ്യക്തികൾ പങ്കെടുത്തു.

Advertisement