വൃക്കരോഗ നിര്‍ണയക്യാമ്പ് സംഘടിപ്പിച്ചു

165
Advertisement

ഇരിങ്ങാലക്കുട : സഖാവ് പി.ആര്‍ ബാലന്‍മാസ്റ്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തലുള്ള ആര്‍ദ്രം പെയിന്‍ & പാലിയേറ്റിവ് കെയര്‍ യൂണിറ്റ് സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ ഉദ്ഘടനം ചെയ്തു. മുന്‍ നഗരസഭ ചെയര്‍മാന്‍ ഇ.എം.പ്രസന്നന്‍ അധ്യക്ഷനായി. ആര്‍ദ്രം പെയിന്‍ & പാലിയേറ്റിവ് കെയര്‍ ചെയര്‍മാന്‍
യു.പ്രദീപ് മേനോന്‍, സെക്രട്ടറി ടി ല്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു..

Advertisement