ചാത്താമ്പില്‍ മാധവന്‍ നായരുടെ ഭാര്യ തെയ്ക്കാട്ട് സരോജിനി അമ്മ (76) നിര്യാതയായി

199
Advertisement

അവിട്ടത്തൂര്‍:  ചാത്താമ്പില്‍ മാധവന്‍ നായരുടെ ഭാര്യ തെയ്ക്കാട്ട് സരോജിനി അമ്മ (76) നിര്യാതയായി. മക്കള്‍ : നളിനി, പ്രേമരാജന്‍ (അവിട്ടത്തൂര്‍ സഹകരണബാങ്ക്) പ്രസന്ന, പ്രദീപ്( LATE). മരുമക്കള്‍ : വിജയകുമാര്‍, മീനു. സംസ്‌കാരം നടത്തി.

Advertisement