ലൈറ്റ് & സൗണ്ട് ഇരിങ്ങാലക്കുടമേഖല ഓണാഘോഷം പ്രതീഷാഭവനില്‍

276
Advertisement

ഇരിങ്ങാലക്കുട : ലൈറ്റ് & സൗണ്ട് ഇരിങ്ങാലക്കുടമേഖല ഓണാഘോഷം സ്‌പെഷ്യല്‍ സ്‌കൂളായ പ്രതീഷാഭവനില്‍ നടന്നു. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പങ്ക് വഹിച്ചിട്ടുള്ള എല്‍എസ്ഡബ്ല്യൂഎകെ ഇരിങ്ങാലക്കുടമേഖല ഇത്തവണ പ്രതീഷാ ഭവനിലെ കുട്ടികളുടെകൂടെയാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളീകണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. എല്‍എസ്ഡബ്ല്യൂഎകെ ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് എ.ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. മദര്‍ വില്യം ആസംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Advertisement