പയ്യാറ്റില്‍ ലക്ഷ്മിക്കുട്ടിയമ്മ (86) അന്തരിച്ചു

332
Advertisement

ഇരിങ്ങാലക്കുട: പയ്യാറ്റില്‍ ലക്ഷ്മിക്കുട്ടിയമ്മ (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചന്ദ്രശേഖരന്‍പിള്ള. മക്കള്‍: വിശ്വനാഥ്, ചന്ദ്രിക, പീതാംബരന്‍, വിജയകുമാരി, പരമേശ്വരന്‍, വിജയകുമാര്‍, അനിതകുമാരി, പരേതയായ രമണി. മരുമക്കള്‍: പരേതനായ വിശ്വനാഥന്‍, ചന്ദ്രിക, വിജയകുമാരി. ശവസംസ്‌കാരം തിങ്കളാഴ്ച പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.

 

Advertisement