താൽക്കാലിക തിരിച്ചറിയൽ കാർഡുകൾ വാർഡുകളിലെ അംഗനവാടികളിൽ ലഭ്യമാണ്

193

ഇരിങ്ങാലക്കുട :തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതുതായി വോട്ടു ചേർത്തവർക്ക് അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനായി നിർബന്ധമായി ആവശ്യമുള്ള താൽക്കാലിക തിരിച്ചറിയൽ കാർഡുകൾ 6/12/2020 മുതൽ 8/12/2020 വരെ അതതു വാർഡുകളിലെ അംഗനവാടികളിൽ ലഭ്യമാണ്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കോ സ്ഥാനാർത്ഥികൾക്കോ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്നതല്ല. ആയത് അവകാശികളോ അവർ രേഖാമൂലം ചുമതലപ്പെടുത്തുന്നവരോ വന്ന് കൈപ്പറ്റേണ്ടതാണെന്ന് അറിയിക്കുന്നു.

Advertisement