നെടിയപറമ്പില്‍ കുഞ്ഞുമൊയ്തീന്‍(75) നിര്യാതനായി

42
Advertisement

കാട്ടൂര്‍ : ഇല്ലിക്കാട് താമസിക്കുന്ന നെടിയപറമ്പില്‍ കുഞ്ഞുമൊയ്തീന്‍(75) നിര്യാതനായി. ഖബറടക്കം 11 മണിക്ക് കാട്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ : സുലൈഖ, മക്കള്‍ : മുഹമ്മദ് റാഫി, ഹംസ, സറീന, സമീറ. മരുമക്കള്‍ : അബൂബക്കര്‍, മുഹമ്മദ്, സക്കീന.

Advertisement