നാട്ടുകാരില്‍ നിന്ന് കൊള്ളലാഭം കൊയ്യുന്ന കച്ചവടം

543
Advertisement

ഇരിങ്ങാലക്കുട : നമ്മുടെ നാട്ടില്‍ വെറുടെ വീണ് പോകുന്ന ഞാവല്‍പഴത്തിന് കിലോ 400. ഇരിങ്ങാലക്കുടയിലും പരിസരത്തും വില്‍ക്കുന്ന ഞാവല്‍ പഴത്തിന് കിലോ 400. ഈ ഞാവലാണെങ്കിലോ ആന്ധ്ര്, അട്ടപ്പാടി എന്നിവിടങ്ങളില്‍ നിന്ന്. അവര്‍ക്ക് ലഭിക്കുന്നത് 50 രൂപക്ക്. ഇങ്ങനെ ലഭിക്കുന്ന ഞാവല്‍പഴമാണ് ഇവിടെ എത്തുമ്പോള്‍ 400രൂപ ആകുന്നത്. ഇങ്ങനെ ആളുകളെ വെട്ടിച്ച് കൊള്ളലാഭം കൊയ്യുകയാണ് ഈ കച്ചവടക്കാര്‍.

 

Advertisement