കേരള കർഷക സംഘം പ്രതിഷേധ സമരം നടത്തി

48
Advertisement

ഇരിങ്ങാലക്കുട :കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയ ടൗൺ ഈസ്റ്റ് കമ്മിറ്റിയിലെ പടിക്കല ആന്റുവിന്റെ വസതിയുടെ ബാൽക്കണിയിൽ നിന്ന് ജനങ്ങൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ സഹായ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ടും, തൊഴിൽ, പണം, ഭക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ സമരം നടത്തി.ഏരിയ സെക്രട്ടറി ടി .ജി ശങ്കരനാരായണൻ ,ടി.എസ്.സജീവൻ മാസ്റ്റർ, എൻ.കെ അരവിന്ദാക്ഷൻ മാസ്റ്റർ ,ജോൺസൺ, ആന്റു എന്നിവർ പങ്കെടുത്തു

Advertisement