നീഡ്‌സ് ജവാന്‍മാര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു

214
Advertisement

ഇരിങ്ങാലക്കുട: കാശ്മീരില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക് നീഡ്‌സിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജവാന്‍മാരുടെ ഛായാചിത്രങ്ങള്‍ക്ക് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രസിഡന്റ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.പ്രൊഫ.ആര്‍.ജയറാം അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ഗിരിജ ഗോകുല്‍നാഥ്, പഞ്ചായത്തംഗം ശ്രീജിത്ത്, ബോബി ജോസ്, എം.എന്‍.തമ്പാന്‍, ഗുലാം മുഹമ്മദ്, ഏ.കെ.ദേവരാജന്‍, കെ.പി.ദേവദാസ്.സി.എസ്.അബ്ദുള്‍ ഹഖ്, എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement