ജനത സ്റ്റുഡിയോ ഉടമ അന്തരിച്ചു

154

ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ ജനത സ്റ്റുഡിയോ ഉടമ പ്ലാക്കല്‍ കുറ്റിക്കാടന്‍ മിഖായേല്‍ മകന്‍ ഫ്രാന്‍സിസ്(96) നിര്യാതനായി. മക്കള്‍ : രാജന്‍, ശാന്തമ്മ, പരേതയായ കുമാരി, കൊച്ചുത്രേസ്യ, ജോസഫ്, ഷീല. മരുമക്കള്‍ : ഗ്രേസി, പരേതനായ ആന്റോ, ജോസ്, ജോര്‍ജ്ജ്, സോഫി, ഡൊമനിക്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട സെന്റ്‌തോമാസ് ദേവാലയ സെമിത്തേരിയില്‍.

Advertisement