Home 2018
Yearly Archives: 2018
‘ശബ്ദോ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 27 ന് സ്‌ക്രീന്‍ ചെയ്യുന്നു.
ഇരിങ്ങാലക്കുട : മികച്ച ചിത്രത്തിനും ഓഡിയോഗ്രഫിയ്ക്കുള്ള ദേശീയ അവാര്‍ഡുകള്‍ നേടിയ ബംഗാളി ചിത്രമായ 'ശബ്ദോ ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 27 ന് സ്‌ക്രീന്‍ ചെയ്യും. കൗശിക്ക് ഗാംഗുലി രചനയും സംവിധാനവും...
യുവജനോത്സവം താരസാന്നിധ്യത്തോടെ
ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌ക്കൂള്‍ യുവജനോത്സവം ചലച്ചിത്രതാരം നന്ദകിഷോര്‍ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. അഭിനേതാവും ഗ്രന്ഥകാരനും ആയ അദ്ദേഹത്തിന്റെ കവിതാലാപനവും അഭിനയപാടവവും കുട്ടികളില്‍ കലയുടെ അരങ്ങ് ഉണര്‍ത്തി. പി.ടി.എ.പ്രസിഡന്റ്...
കര്‍ക്കിട കഞ്ഞിവെച്ച് സെന്‍ര് ജോസഫ്‌സിലെ എന്‍എസ്എസ് കൂട്ടുകാര്‍
ഇരിങ്ങാലക്കുട : കര്‍ക്കിടകമാസത്തിന്റെ ഭാഗമായി സെന്റ് ജോസഫ്‌സിലെ എന്‍എസ്എസ് യൂണിറ്റുകള്‍ കര്‍ക്കിടകഞ്ഞിവിതരണം പത്തിലകറി വിതരണംഎന്നിവ നടത്തി ദശപുഷ്പ പ്രദര്‍ശനവും മുക്കുറ്റിചാന്ത് തൊടീക്കലും ഇതിന്റെ ഭാഗമായി നടന്നു.എന്‍എസ്എസ്‌പ്രോഗ്രാം ഓഫീസര്‍മാരായ ബീന സി.എ, ഡോ.ബിനു ടി.വി,...
കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിത കമ്മീഷണറുടെ നിലപാട് പ്രതിഷേധകരം-കെ.സി.വൈഎം ഇരിങ്ങാലക്കുട രൂപതാസമിതി
ഇരിങ്ങാലക്കുട: കേരളത്തില്‍ നടന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ കുമ്പസാരം നിരോധിക്കണമെന്നുള്ള നിലപാടുകള്‍ സ്വീകരിക്കുന്ന വനിത കമ്മീഷണറെ പ്രസ്താവനയെ ഇരിങ്ങാലക്കുട കെസിവൈഎം രൂപതാ സമിതി രൂക്ഷമായി വിമര്‍ശിച്ചു. മത വിശ്വാസങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റങ്ങളെ...
എടക്കുളം തോമസ് തരകന്‍ ഭാര്യ മറിയാമ്മ (77) നിര്യാതയായി.
ഇരിങ്ങാലക്കുട : എടക്കുളം തോമസ് തരകന്‍ ഭാര്യ മറിയാമ്മ (77) നിര്യാതയായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10 ന് ഇരിങ്ങാലക്കുട കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.മക്കള്‍ ബെസ്സി,ബെന്നി,ബിന്ദു.മരുമക്കള്‍ മൈക്കീള്‍ സമുവേല്‍,ഷീബ,പാവുണ്ണി.
ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്‍ റോഡിലെ മരണകയത്തില്‍ അപകടങ്ങള്‍ പരമ്പര തീര്‍ക്കുന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയ്ക്ക് സ്വന്തമായി ലഭിച്ച റവന്യൂ ഡിവിഷന്റെ ഭാഗമായുള്ള ആര്‍ ഡി ഓ ഓഫീസ് അടക്കമുള്ള സുപ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷന്‍ റോഡിലെ സണ്ണി സില്‍ക്കിന് മുന്‍വശത്തെ കുഴികള്‍ മഴ...
കാട്ടൂര്‍ ഗ്രാമത്തിന്റെ സ്വപ്‌ന പദ്ധതിയായ ഹോമിയോ ഡിസ്‌പെന്‍സറിയ്ക്ക് ഭൂമി സൗജന്യമായി ലഭിച്ചു.
കാട്ടൂര്‍ : കാട്ടൂര്‍ നിവാസികളുടെ സ്വപ്‌ന പദ്ധതിയായ ഹോമിയോ ഡിസ്‌പെന്‍സറി നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഭൂമി സൗജന്യമായി ലഭിച്ചു.പരേതനായ മാളിയേക്കല്‍ പുള്ളിപറമ്പില്‍ ദേവസ്സിയുടെ സ്മരണാര്‍ത്ഥം അദേഹത്തിന്റെ മകന്‍ ഷിബു ഡേവീസാണ് മൂന്നര സെന്റ് സ്ഥലം...
കാട്ടൂരില്‍ വീണ്ടും ചിട്ടിക്കമ്പനി പൊളിഞ്ഞു.
കാട്ടൂര്‍:കാട്ടൂരില്‍ വീണ്ടും ചിട്ടിക്കമ്പനി പൊളിഞ്ഞു നിരവധി പേര്‍ പണം കിട്ടാതെ വഞ്ചിക്കപ്പെട്ടതായി പരാതി.കാട്ടൂരിലെ ഗൈനേഴ്‌സ് ചിട്ടിക്കമ്പനിയാണ് പൊളിഞ്ഞതായും വഞ്ചിക്കപ്പെട്ടതായും ഇടപാടുകാര്‍ പത്രസമ്മേളനം നടത്തി അറിയിച്ചത്. കാട്ടൂര്‍ പൊലീസ് കേസെടുത്തു. ചിട്ടിക്കമ്പനി പോലീസ് പൂട്ടി...
സ്വയം കണ്ടെത്തിയ സങ്കേതിക വിദ്യയുമായി വള്ളിവട്ടത്തെ ഒരു ചെമ്മീന്‍ വിജയഗാഥ.
വള്ളിവട്ടം : വര്‍ഷകാല ചെമ്മീന്‍ കൃഷിയില്‍ അശോകന്റെ വിജയ ഗാഥ. കഴിഞ്ഞ ഇരുപത് വര്‍ഷമായി വര്‍ഷകാല ചെമ്മീന്‍ കൃഷി ചെയ്യുന്ന വള്ളിവട്ടം ചിറയില്‍ അശോകനാണ് ചെമ്മീന്‍ കര്‍ഷകര്‍ക്ക് ആവേശം പകരുന്ന രീതിയില്‍ സ്വന്തമായി...
കാറളം ബണ്ട് റോഡ് ടാറിംങ്ങ് മാസങ്ങള്‍ തികയുന്നതുന്നിന് മുന്‍പ് പൊളിഞ്ഞു, പ്രതിഷേധവുമായി നാട്ടുക്കാര്‍
കാറളം : കാറളം ആലുംപറമ്പ് മുതല്‍ കരുവന്നൂര്‍ വലിയ പാലം വരെ ഏകദേശം മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇറിഗേഷന്‍ റോഡ് ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവിലാണ് ടാറിംങ്ങ് നടത്തിയത്.റോഡിന്റെ പേരില്‍ ഇറിഗേഷന്‍ വകുപ്പും പൊതുമരാമത്ത്...
കടുപ്പശ്ശേരി ജി യു പി സ്‌കൂളിലെ 7 വിദ്യര്‍ത്ഥികളുടെ പഠന ചിലവ് ഏറ്റെടുത്ത് സ്റ്റെപ്പ്‌സ്
തൊമ്മാന : കടുപ്പശ്ശേരി ജി യു പി സ്‌കൂളിലെ 7 വിദ്യര്‍ത്ഥികളുടെ ഒരു വര്‍ഷത്തെ മുഴുവന്‍ പഠന ചില്ലവും എറ്റെടുത്ത് തൊമ്മാനയിലെ സ്റ്റെപ്പ്‌സ് സംഘടനാ മാതൃകയാകുന്നു.പ്രവര്‍ത്തനത്തിന്റെ ആദ്യ ചെക്ക് ഇരിങ്ങാലക്കുട എം എല്‍...
അതുലിന് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്‍മദിനാശംസകള്‍
അതുലിന് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്‍മദിനാശംസകള്‍
സാംസ്‌ക്കാരിക ഫാസിസത്തിനെതിരെ പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട- സംഘപരിവാര്‍ നടത്തുന്ന സാംസ്‌ക്കാരിക ഫാസിസം നമ്മുടെ രാജ്യത്തിന്റെ മതേതരത്തിനും ജനാധിപത്യത്തിനും ഭീഷണിയാണെന്ന് സംസ്‌ക്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഢലം കമ്മിറ്റി അഭിപ്രായപ്പെട്ടു.സംസ്‌ക്കാരിക ഫാസിസത്തിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും സര്‍ക്കാര്‍ അനങ്ങാപ്പാറ...
ദുരിതം പെയ്ത കുട്ടനാടിന് ഇരിങ്ങാലക്കുട രൂപതയുടെ സ്‌നേഹസ്പര്‍ശം
ആളൂര്‍: കനത്ത മഴയിലും വെള്ളപൊക്കത്തിലുംപെട്ട് ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലേക്ക് 'കേരളസഭ' പത്രത്തിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട രൂപത ആദ്യഘട്ടമായി വസ്ത്രങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും എത്തിച്ചുകൊടുത്തു.
ഇവയടങ്ങിയ വാഹനം 'കേരളസഭ' അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മാര്‍ പോളി...
വല്ലക്കുന്ന് വി. അല്‍ഫോന്‍സാമ്മയുടെ ഇടവക ദൈവാലയത്തില്‍ മരണതിരുന്നാളും നേര്‍ച്ചയൂട്ടും
വല്ലക്കുന്ന്- വല്ലക്കുന്ന് വി. അല്‍ഫോന്‍സാമ്മയുടെ ഇടവക ദൈവാലയത്തില്‍ മരണതിരുന്നാളും നേര്‍ച്ചയൂട്ടും 2018 ജൂലൈ 28 ശനിയാഴ്ച നടത്തപ്പെടും .ശനിയാഴ്ച രാവിലെ 6.15,7.30 ,10.00 ,വൈകീട്ട് 4.30,6.00 നും കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതായിരിക്കും .ആഘോഷമായ തിരുന്നാള്‍...
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഔഷധ കഞ്ഞി വിതരണവും
ഇരിങ്ങാലക്കുട: പടിഞ്ഞാറെക്കര എന്‍ എസ് എസ് കരയോഗം എച്ച്.ആര്‍ സെല്ലും, സംഘമിത്ര വനിതകൂട്ടായ്മയും, സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമവും, എന്‍ എസ് എസ് വനിതസമാജവും ഒരുമിച്ച് ചേര്‍ന്ന് തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ഔഷധശാലയുടെ സഹകരണത്തോടെ സൗജന്യ...
ലയണ്‍സ് ക്ലബ് ഇരിങ്ങാലക്കുട ഡയമണ്ട്‌സ് 2018-19 വര്‍ഷത്തെ ഭാരവാഹികള്‍
ഇരിങ്ങാലക്കുട-ലയണ്‍സ് ക്ലബ് ഇരിങ്ങാലക്കുട ഡയമണ്ട്‌സ് 2018-19 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി ജിത ബിനോയ് കുഞ്ഞിലക്കാട്ടില്‍,സെക്രട്ടറിയായി ലൂസി ജോയ് ,ട്രഷററായി ഷൈനി ഷാജു എന്നിവരെയാണ് തിരഞ്ഞെടുത്തത്
കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴില്‍ സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന കോടതി വളപ്പിലെ മുറി ദേവസ്വം ഏറ്റെടുത്തു
ഇരിങ്ങാലക്കുട- കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴിലുള്ള കോടതി വളപ്പിലെ മുറി സ്റ്റാമ്പ് വെന്റര്‍ വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് ദേവസ്വം മുറി ഏറ്റെടുത്തു.കോടതിയുമായി ബന്ധപ്പെട്ട ഓഫീസുകള്‍ ഒഴിച്ചുള്ള മുറികള്‍ ജൂണ്‍ 18 ന് ദേവസ്വം പരസ്യമായി...
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടത്തി വരുന്ന സ്റ്റാളില്‍ നിന്ന് പഴകിയ ഭക്ഷണവസ്തുക്കള്‍ കണ്ടെത്തി
ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നാലമ്പല ദര്‍ശനത്തോടനുബന്ധിച്ച് നടത്തി വരുന്ന സ്റ്റാളുകളില്‍ നിന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പഴകിയ ഭക്ഷണ വസ്തുക്കള്‍ കണ്ടെത്തി.കട നടത്തി വരുന്നവര്‍ക്ക് നടത്തുന്നതിനാവശ്യമായ ഹെല്‍ത്ത് കാര്‍ഡോ ,ലൈസന്‍സോ ഇല്ല എന്നതും ഉദ്യോഗസ്ഥര്‍...
ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ വീണ്ടും ക്ലാസ്സ് റൂമുകള്‍ ശീതീകരിക്കുന്നു
ഇരിങ്ങാലക്കുട- വിദ്യാലയ മുത്തശ്ശിയായ ഗവ .ഗേള്‍സ് ഹൈസ്‌കൂളിലെ രണ്ട് ക്ലാസ്സ് റൂമുകള്‍ വീണ്ടും ഇരിങ്ങാലക്കുട സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് ശീതീകരിച്ചു നല്‍കുന്നു.ഇതോട് കൂടി 5,6,10 എന്നീ ക്ലാസ്സ് റൂമുകള്‍ മുഴുവന്‍ ശീതീകരിക്കപ്പെട്ടു കഴിഞ്ഞു.2...