കാട്ടൂര്‍ ഗ്രാമത്തിന്റെ സ്വപ്‌ന പദ്ധതിയായ ഹോമിയോ ഡിസ്‌പെന്‍സറിയ്ക്ക് ഭൂമി സൗജന്യമായി ലഭിച്ചു.

769

കാട്ടൂര്‍ : കാട്ടൂര്‍ നിവാസികളുടെ സ്വപ്‌ന പദ്ധതിയായ ഹോമിയോ ഡിസ്‌പെന്‍സറി നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഭൂമി സൗജന്യമായി ലഭിച്ചു.പരേതനായ മാളിയേക്കല്‍ പുള്ളിപറമ്പില്‍ ദേവസ്സിയുടെ സ്മരണാര്‍ത്ഥം അദേഹത്തിന്റെ മകന്‍ ഷിബു ഡേവീസാണ് മൂന്നര സെന്റ് സ്ഥലം സൗജന്യമായി പഞ്ചായത്തിന് നല്‍കിയത്.പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ രേഖകള്‍ ഏറ്റുവാങ്ങി.സെക്രട്ടറി കെ ആര്‍ സുരേഷ് നന്ദി പറഞ്ഞു.

Advertisement