പി സി. ജയപ്രകാശ് അനുസ്മരണ ദിനം ആചരിച്ചു

47

ഇരിങ്ങാലക്കുട : കെ പി എം എസ് മുൻ സംസ്ഥാന കമ്മിറ്റി അംഗവും. യൂണിയൻ പ്രസിഡന്റുമായിരുന്ന പി സി ജയപ്രകാശ് മുന്നാം ചരമവാർഷികം സമുചിതം ആചരിച്ചു. പട്ടേപ്പാടത്ത് പ്രത്യേകം തയ്യാറാക്കിയ സ്മൃതി കൂടീരത്തിൽ കെ പി എം എസ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. യുണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര . അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് രാജു നടവരമ്പത്തുകാരൻ അദ്യക്ഷത വഹിച്ചു. പഞ്ചമി കോഡിനേറ്റർ ബാബു തൈവളപ്പിൽ. പ്രേംജിത്ത്, ശിവൻ പകരപ്പിള്ളി എന്നിവർ സംസാരിച്ചു. പ്ലസ് ടു പരീക്ഷയിൽ ഫുൾ. എ പ്ലസ് നേടിയ ആര്യ രാജുവിന് മെമന്റോ നൽകി ആദരിച്ചു.

22

Advertisement