കര്‍ക്കിട കഞ്ഞിവെച്ച് സെന്‍ര് ജോസഫ്‌സിലെ എന്‍എസ്എസ് കൂട്ടുകാര്‍

400
Advertisement

ഇരിങ്ങാലക്കുട : കര്‍ക്കിടകമാസത്തിന്റെ ഭാഗമായി സെന്റ് ജോസഫ്‌സിലെ എന്‍എസ്എസ് യൂണിറ്റുകള്‍ കര്‍ക്കിടകഞ്ഞിവിതരണം പത്തിലകറി വിതരണംഎന്നിവ നടത്തി ദശപുഷ്പ പ്രദര്‍ശനവും മുക്കുറ്റിചാന്ത് തൊടീക്കലും ഇതിന്റെ ഭാഗമായി നടന്നു.എന്‍എസ്എസ്‌പ്രോഗ്രാം ഓഫീസര്‍മാരായ ബീന സി.എ, ഡോ.ബിനു ടി.വി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Advertisement