Home 2018
Yearly Archives: 2018
പ്രളയബാധിതര്‍ക്ക് സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കണ്ടറിസ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ പ്രളയബാധിതരായവിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ജിയോ പോളാണ് ബാഗുകള്‍ വിതരണം ചെയ്തത്. പ്രധാന...
നമ്മള്‍ തോറ്റ ജനതയല്ല ‘ വായിച്ച് തീര്‍ന്ന പത്രങ്ങള്‍ ശേഖരിച്ച് ഡി.വൈ.എഫ്.ഐ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നു.
ഇരിങ്ങാലക്കുട: മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാന്‍ വായിച്ച് തീര്‍ന്ന പത്രങ്ങളും പുസ്തകങ്ങളും ശേഖരിക്കുന്ന പദ്ധതി ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍ എ യുടെ വസതിയില്‍...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത് തല ദുരിതാശ്വാസ സംഭാവനകള്‍ കൈമാറി
ഇരിങ്ങാലക്കുട-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് തലത്തിലുളള ദുരിതാശ്വാസ സംഭാവനകള്‍ കൈമാറി.താലൂക്ക് ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ കൈയില്‍ നിന്ന് മന്ത്രി സി .രവീന്ദ്രനാഥ് സംഭാവനകള്‍ ഏറ്റുവാങ്ങി.കൃഷി വകുപ്പ്...
കെ .എസ് .ഇ ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി
ഇരിങ്ങാലക്കുട-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ ഇരിങ്ങാലക്കുട കെ .എസ്. ഇ ലിമിറ്റഡ് നല്‍കി .കമ്പനിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് മാനേജിംഗ് ഡയറക്ടര്‍ എ .പി ജോര്‍ജ്ജ് ,ചെയര്‍മാന്‍...
പ്രളയബാധിതരായ സഹപാഠികള്‍ക്കുള്ള ധനസമാഹാരണാര്‍ത്ഥം ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട-സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി പ്ലസ് ടു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാള്‍ റെക്റ്റി കെ ടി യുടെ നേതൃത്വത്തില്‍ പ്രളയബാധിതരായ സഹപാഠികളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ബസ്സ് സ്റ്റാന്റില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു.പ്രിന്‍സിപ്പല്‍ റെക്ടി കെ...
പ്രളയബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രളയബാധിതരായ നൂറില്‍പരം വിദ്യാര്‍ത്ഥിനികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി.സ്‌കൂളില്‍ വച്ച് നടത്തിയ ക്യാമ്പില്‍ ഡോ.എം ആര്‍ രാജീവ് ,ഡോ.ഹരീന്ദ്രനാഥ് ,ഡോ.ഉഷകുമാരി,ഡോ.മഞ്ജുള എന്നിവര്‍ പരിശോധനകള്‍...
ജനറല്‍ ആശുപത്രി മോര്‍ച്ചറി ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു
ഇരിങ്ങാലക്കുട-മോര്‍ച്ചറി ഉദ്ഘാടനം എച്ച് . എം .സിയില്‍ ചര്‍ച്ച് ചെയ്തില്ലെന്നുയിച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു
ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി അറ്റകുറ്റപണികള്‍ക്കായി കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് അടച്ചിട്ടിരുന്നു.എന്നാല്‍...
ജനറല്‍ ആശുപത്രിയില്‍ പുനര്‍നിര്‍മ്മിച്ച മോര്‍ച്ചറിയും പുതിയ മൊബൈല്‍ ഫ്രീസറും സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട-ജനസൗഹൃദ 2018 എന്ന പേരില്‍ പി. ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും ആര്‍ദ്രം സാന്ത്വന പരിപാലനകേന്ദ്രവും ഐ .സി .എല്‍ ഫിന്‍കോര്‍പ്പ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി...
സഹപാഠിക്കൊരു കൈതാങ്ങ്
മൂര്‍ക്കനാട് : സഹപാഠിക്കൊരു കൈതാങ്ങ് എന്ന ലക്ഷ്യത്തോടെ ഞായറാഴ്ച പത്തോളം വരുന്ന ക്രൈസ്റ്റ് കോളേജ്ജ് എന്‍എസ്എസ് വളണ്ടിയേഴ്‌സ് മൂന്നാം വര്‍ഷ എന്‍എസ്എസ് വളണ്ടിയറായ ശ്രീഗുരുവിന്റെ വീട് നവീകരണം നടത്തി. രാവിലെ മുതല്‍ വൈകുന്നേരം...
ഗവ:ബോയസ് ഹൈസ്‌കൂള്‍ റിട്ട. കായികാദ്ധ്യാപകന്‍ ഔസേപ്പ് (83) നിര്യാതനായി
ഇരിങ്ങാലക്കുട ഗവ:ബോയസ് ഹൈസ്‌കൂള്‍ റിട്ട. കായികാദ്ധ്യാപകന്‍ ആളൂര്‍ അരിക്കാടന്‍ എസ്തപ്പാനോസ് മകന്‍ ഔസേപ്പ് (83) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ആളൂര്‍ സെന്റ്.ജോസഫ്‌സ് ദേവാലയത്തില്‍. ഭാര്യ മേരി (റിട്ട. അധ്യാപിക...
ദുരിതാശ്വാസ നിധിയിലേക്ക് പുല്ലൂര്‍ സഹകരണ ബാങ്കിന്റെ 7 ലക്ഷം രൂപ
പുല്ലൂര്‍-മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും ജീവനക്കാരും ,ഭരണസമിതിയും ചേര്‍ന്ന് ഏഴ് ലക്ഷം രൂപ സംഭാവന ചെയ്തു.ബാങ്ക് അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി...
കഞ്ചാവ് വില്‍പ്പന പോലീസില്‍ അറിയിച്ചതിന് മര്‍ദ്ദനം -പ്രതിയെ 1 വര്‍ഷവും 7 മാസം തടവിനും 10000 രൂപ പിഴയൊടുക്കാനും...
ഇരിങ്ങാലക്കുട-കഞ്ചാവ് ഉപയോഗിക്കുന്ന വിവരവും കഞ്ചാവ് സ്‌കൂള്‍ കുട്ടികള്‍ക്ക് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരവും പോലീസിനെ അറിയിച്ചതിലുള്ള വൈരാഗ്യം മൂലം 19.07-2014 തിയ്യതി പുല്ലൂറ്റ് വില്ലേജ് ചാപ്പാറ ദേശത്ത് കോതായി വീട്ടില്‍ ഗോപാലകൃഷ്ണന്‍ മകന്‍ അനന്തഗോപാലന്‍...
പുനര്‍നിര്‍മ്മിച്ച ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറി കെട്ടിടവും ഫ്രീസര്‍ യൂണിററും നാളെ സമര്‍പ്പിക്കും
ഇരിങ്ങാലക്കുട-ജനസൗഹൃദ 2018 എന്ന പേരില്‍ പി. ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും ആര്‍ദ്രം സാന്ത്വന പരിപാലനകേന്ദ്രവും ഐ .സി .എല്‍ ഫിന്‍കോര്‍പ്പ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി...
സി. പി .ഐ (എം) ഏരിയാകമ്മിറ്റി പ്രവര്‍ത്തകയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-സിപിഐ (എം) ഏരിയാ കമ്മിററി പ്രവര്‍ത്തകയോഗം സംഘടിപ്പിച്ചു.സംസ്ഥാന കമ്മിറ്റിയംഗം എന്‍. ആര്‍ ബാലന്‍ യോഗം ഉദ്ഘാടനം ചെയ്തു.അഡ്വ കെ .ആര്‍ വിജയ അധ്യക്ഷത വഹിച്ചു.ഉല്ലാസ് കളക്കാട്ട് .കെ സി പ്രേമരാജന്‍ ,വി എ...
കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയാഘോഷം
ഇരിങ്ങാലക്കുട- കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയാഘോഷം നാളെ വ്യാഴാഴ്ച നടത്തപ്പെടുന്നു.രാവിലെ പ്രത്യേക പൂജകള്‍ നടത്തപ്പെടുന്നു.രാവിലെ 9 മണിക്ക് പഞ്ചാരി മേളം ,വൈകീട്ട് 6 മണിക്ക് സ്‌പെഷ്യല്‍ സ്റ്റേജില്‍ ഭജന്‍സന്ധ്യ സത്യസായി...
കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ വോളിബോള്‍ മത്സരങ്ങള്‍ക്ക് ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ തുടക്കമായി
മാള-ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, മാള ആഥിത്യമരുളുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ പുരുഷ വോള്‍ളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട,എസ്.എന്‍.കോളേജ് ചേളന്നൂര്‍, ഇ.എം.ഇ.എ.കോളേജ് കൊണ്ടോട്ടി, എന്‍എസ്എസ് കോളേജ് നെന്മാറ, നൈപുണ്യ...
പ്രളയത്തെതുടര്‍ന്നുണ്ടായ വസ്ത്രമാലിന്യം തമിഴ്നാട്ടിലേക്ക്
ഇരിങ്ങാലക്കുട-പ്രളയബാധിതപ്രദേശങ്ങളിലെ വീട്ടുകാര്‍ ഉപേക്ഷിച്ച വസ്ത്രമാലിന്യങ്ങള്‍ ഇരിങ്ങാലക്കുട നഗരസഭ തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചു. തുണികള്‍ക്കൊണ്ടുള്ള ചവിട്ടികളും മറ്റും ഉണ്ടാക്കുന്നതിനായി തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി രാമസ്വാമിയാണ് നാല് ടണ്ണിലേറെ വസ്ത്രമാലിന്യങ്ങള്‍ ശനിയാഴ്ച രാത്രി കൊണ്ടുപോയത്. ജില്ലാ...
ജ്യോതിസ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിജു പൗലോസ്മാഷിനും ഭാര്യ സിന്‍സിക്കും ജ്യോതിസ് ഗ്രൂപ്പിന്റെ വിവാഹ വാര്‍ഷികാശംസകള്‍.
മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ജ്യോതിസ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിജു പൗലോസ്മാഷിനും ഭാര്യ സിന്‍സിക്കും ജ്യോതിസ് ഗ്രൂപ്പിന്റെ വിവാഹ വാര്‍ഷികാശംസകള്‍.
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്- കെയര്‍ കേരള നിധിയിലേക്ക് സംഭാവന കൈമാറി
ഇരിങ്ങാലക്കുട-മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തെ വീണ്ടെടുക്കാന്‍ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ 30 ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തുകയായ 10,78752 രൂപ മുഖ്യമന്ത്രിയുടെ...
ആഘോഷങ്ങള്‍ ഒഴിവാക്കി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ മുളങ്ങ് ഇടവകയെ ദത്തെടുക്കുന്നു.
ഇരിങ്ങാലക്കുട; സെന്റ് തോമസ് കത്തിഡ്രലിലെ ചരിത്ര പ്രസിദ്ധമായ പിണ്ടി പെരുന്നാള്‍ ആഘോഷങ്ങള്‍ ഒവിവാക്കി അതിജീവന തിരുനാളായി ആചരിക്കുന്നതിനായി തീരുമാനിച്ചു. വെടിക്കെട്ട്, ദീപാലങ്കാരം, തിരുന്നാള്‍ സപ്ലിമെന്റ്, വാദ്യഘോഷങ്ങള്‍, വഴിയോരലങ്കാരങ്ങള്‍ എന്നിവ ഒഴിവാക്കി പ്രാര്‍ത്ഥനാ നിര്‍ഭരമായി...