പുനര്‍നിര്‍മ്മിച്ച ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറി കെട്ടിടവും ഫ്രീസര്‍ യൂണിററും നാളെ സമര്‍പ്പിക്കും

464
Advertisement

ഇരിങ്ങാലക്കുട-ജനസൗഹൃദ 2018 എന്ന പേരില്‍ പി. ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും ആര്‍ദ്രം സാന്ത്വന പരിപാലനകേന്ദ്രവും ഐ .സി .എല്‍ ഫിന്‍കോര്‍പ്പ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് നാളെ പി .കെ ബിജു എം. പി സമര്‍പ്പിക്കും.പ്രൊഫ .കെ യു അരുണന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ അദ്ധ്യക്ഷത നിമ്യ ഷിജു ഐ സി എല്‍ ഫിന്‍കോര്‍പ്പ് സി എം ഡി കെ ജി അനില്‍ കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും

Advertisement