പ്രളയബാധിതര്‍ക്ക് സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തു

535

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കണ്ടറിസ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ പ്രളയബാധിതരായവിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ജിയോ പോളാണ് ബാഗുകള്‍ വിതരണം ചെയ്തത്. പ്രധാന അധ്യാപിക ലിസി സി.ഐ. അധ്യാപ- വിദ്യാര്‍ത്ഥി പ്രതിനിധികളും സന്നിഹിതരായിരുന്നു.

Advertisement