മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ‘കൃഷി കുലം’ പദ്ധതിക്ക് തുടക്കമായി

ചാലക്കുടി :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന് കീഴിലുള്ള വിവിധ സംഘങ്ങളെയും, സഹകാരികളെയും ,ജീവനക്കാരെയും കാർഷിക സംസ്‌കൃതിയുടെ ഭാഗമാക്കുന്നതിനായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ആവിഷ്കരിച്ച ‘കൃഷികുലം’ പദ്ധതി ചാലക്കുടി സിവിൽ സ്റ്റേഷൻ പരിസരത്ത് വെച്ച് ചാലക്കുടി എം.എൽ.എ ബി .ഡി ദേവസ്സി ഉദ്‌ഘാടനം ചെയ്തു .സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ്.ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു.നഗരസഭാ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ,വൈസ് ചെയർമാൻ വിൻസൻ പാണാട്ട്പറമ്പിൽ, കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗം യൂജിൻ മൊറേലി , ഭരണസമിതി അംഗങ്ങളായിട്ടുള്ള ഷാജു പി.ഒ ,എം.വി ഗംഗാധരൻ ,ലളിത ചന്ദ്രശേഖരൻ,രവി കെ .ആർ ,ജെയിംസ് കെ .സി , എന്നിവർ ആശംസകൾ അർപ്പിച്ചു .ചാലക്കുടി എം.എൽ.എ ബി .ഡി ദേവസ്സി ഇരിങ്ങാലക്കുട സഹകരണ അസിസ്റ്റൻഡ് റജിസ്ട്രാർ സുരേഷിന് പച്ചക്കറി തൈകളുടെ ട്രേ കൈമാറിക്കൊണ്ടാണ് ഉദ്‌ഘാടന കർമ്മം നിർവഹിച്ചത് .ചടങ്ങിന് സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി എം.സി അജിത് സ്വാഗതവും ഭരണസമിതി അംഗം പി.സി ശശി നന്ദിയും രേഖപ്പെടുത്തി . കൃഷി കുലം പദ്ധതിയുടെ ഭാഗമായി ഏറ്റവും മികച്ച രീതിയിൽ കൃഷി സംരംഭങ്ങൾ ഏറ്റെടുക്കുന്ന വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾ ,ഭരണസമിതി അംഗങ്ങൾ ,ജീവനക്കാർ എന്നിവർക്ക് പ്രത്യേകം പ്രത്യേകം അവാർഡുകളും സർക്കിൾ സഹകരണ യൂണിയൻ പ്രഖ്യാപിച്ചിട്ടുണ്ട് . .

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img