സി. പി .ഐ (എം) ഏരിയാകമ്മിറ്റി പ്രവര്‍ത്തകയോഗം സംഘടിപ്പിച്ചു

347

ഇരിങ്ങാലക്കുട-സിപിഐ (എം) ഏരിയാ കമ്മിററി പ്രവര്‍ത്തകയോഗം സംഘടിപ്പിച്ചു.സംസ്ഥാന കമ്മിറ്റിയംഗം എന്‍. ആര്‍ ബാലന്‍ യോഗം ഉദ്ഘാടനം ചെയ്തു.അഡ്വ കെ .ആര്‍ വിജയ അധ്യക്ഷത വഹിച്ചു.ഉല്ലാസ് കളക്കാട്ട് .കെ സി പ്രേമരാജന്‍ ,വി എ മനോജ് കുമാര്‍ എന്നിവര്‍ സന്നഹിതരായിരുന്നു

Advertisement