ഗവ:ബോയസ് ഹൈസ്‌കൂള്‍ റിട്ട. കായികാദ്ധ്യാപകന്‍ ഔസേപ്പ് (83) നിര്യാതനായി

741

ഇരിങ്ങാലക്കുട ഗവ:ബോയസ് ഹൈസ്‌കൂള്‍ റിട്ട. കായികാദ്ധ്യാപകന്‍ ആളൂര്‍ അരിക്കാടന്‍ എസ്തപ്പാനോസ് മകന്‍ ഔസേപ്പ് (83) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ആളൂര്‍ സെന്റ്.ജോസഫ്‌സ് ദേവാലയത്തില്‍. ഭാര്യ മേരി (റിട്ട. അധ്യാപിക SNV up schoolAloor) മക്കള്‍ ജോ പ്രതീപ് ( സ്റ്റീഫന്‍ HDFC Ijk ) ജോ പ്രകാശ് (മുംബൈ) ജോ പ്രശാന്ത്(UAE). മരുമക്കള്‍ ടെര്‍ജി, ആശ, ലൈസി

 

Advertisement