Home 2018
Yearly Archives: 2018
രോഗം തളര്‍ത്തിയ ഹൃദയങ്ങള്‍ക്ക് സുമനസ്സുകളുടെ സ്‌നേഹദാനം
ഇരിങ്ങാലക്കുട-രോഗം ശരീരത്തിനേല്‍പ്പിച്ച വേദനയെക്കാള്‍ വൈരൂപ്യം തളര്‍ത്തിയ ഹൃദയവുമായി നുറുങ്ങുന്ന ജന്മങ്ങള്‍ക്ക് സാന്ത്വനമേകാന്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌നേഹദാനം നടത്തി.അമല മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന കേശദാനത്തില്‍ അമ്പത്തൊന്ന്...
ഇരിങ്ങാലക്കുട കൊറ്റനല്ലൂര്‍ ശിവഗിരി ബ്രഹ്മാനന്ദ ആശ്രമത്തിലെ കുട്ടികളെ പീഡിപ്പിച്ച കേസില്‍ സ്വാമി അറസ്റ്റില്‍
ഇരിങ്ങാലക്കുട കൊറ്റനല്ലൂര്‍ ശിവഗിരി ബ്രഹ്മാനന്ദ ആശ്രമത്തിലെ കുട്ടികളെ പീഡപ്പിച്ച കേസില്‍ സ്വാമി അറസ്റ്റില്‍. സ്വാമി ശ്രീനാരായണ ധര്‍മവൃതനെ ചെന്നൈയില്‍ വെച്ചാണ് അറസ്റ്റിലായത്. ആശ്രമത്തിലെ ഏഴ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്. കേസെടുത്തതിനെ...
പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ എ .ഐ. ടി .യു .സി ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം
ഇരിങ്ങാലക്കുട :പെട്രോള്‍ ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെ തിരെ എ .ഐ. ടി .യു .സി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍...
പ്രളയദുരിതത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു.
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രളയദുരിതത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു.ഇരിങ്ങാലക്കുട എസ്.എന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത്.ഇന്ന് രാവിലെ ഇരിങ്ങാലക്കുട എസ്.എന്‍...
സ്‌കൂള്‍ പൗള്‍ട്രി ക്ലബ് പദ്ധതിക്ക് പടിയൂരില്‍ തുടക്കമായി
പടിയൂര്‍- മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ്‌കൂള്‍ പൗള്‍ട്രി ക്ലബ് പദ്ധതിയിലേക്ക് എച്ച് .ഡി. പി. സമാജം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 50 വിദ്യാര്‍ത്ഥികള്‍ക്ക് 5 മുട്ട കോഴി കുഞ്ഞുങ്ങളെ വീതവും അവയ്ക്കുള്ള...
മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ വള്ളിവട്ടം പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ആദരിച്ചു.
ഇരിങ്ങാലക്കുട-മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ വള്ളിവട്ടം പ്രദേശത്ത് പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ വള്ളിവട്ടം ക്ഷീരസഹകരണ സംഘം ആദരിച്ചു.ക്യാമ്പുകളില്‍ രാപ്പകലില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വള്ളിവട്ടം വില്ലേജ് ഓഫീസര്‍ പി.എച്ച്.ഹാന്‍സ, ആതുരശുശ്രൂഷക്ക്...
ഓണത്തിനായി മാറ്റിവെച്ച അരലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്
പടിയൂര്‍- ഓണാഘോഷ പരിപാടികള്‍ക്കായി മാറ്റിവെച്ച അരലക്ഷം രൂപ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ ദൈവത്തിന്റെ സ്വന്തം നാടിന്റെ പുനഃനിര്‍മാണ നിധിയിലേക്ക് നല്‍കി പടിയൂര്‍ പോത്താനിയിലെ ആവണിപ്പുലരിയെന്ന ഒരു കുഞ്ഞു കൂട്ടായ്മ ഏവര്‍ക്കും മാതൃകയായി. മതിലകം ബ്ലോക്ക്...
പ്രളയബാധിതരായ കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്ത് ഇരിങ്ങാലക്കുട സേവാഭാരതി
ഇരിങ്ങാലക്കുട-പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സേവാഭാരതി എടക്കളം എസ് .എന്‍ .ജി .എസ്. എസ് .യു. പി
സ്‌കൂളിലെ മുപ്പത് കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു.ചടങ്ങില്‍ ദീപ ടീച്ചര്‍, പി. ടി. എ...
ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രദര്‍ശനവുമായി നാഷ്ണല്‍ എന്‍ .എസ.് എസ് വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട-ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രദര്‍ശനവുമായി എന്‍. എസ്. എസ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എക്‌സൈസ് വകുപ്പും.ബോധവത്ക്കരണ ചാര്‍ട്ടുകള്‍ ,മോഡലുകള്‍ ,സ്‌കിറ്റ് തുടങ്ങിയവയെല്ലാം വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിച്ചു.അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ .ആര്‍ അനില്‍ കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.സിവില്‍...
സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതി ഉദ്ഘാടനം ബുധനാഴ്ച
പുല്ലൂരിന്റെ ബാല കൗമാരങ്ങളെ പുത്തന്‍ വെല്ലുവിളികളോട് പോരടിക്കാന്‍ പ്രാപ്തരാക്കുന്നതിന് പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് നടപ്പിലാക്കുന്ന പദ്ധതിയാണ് സ്മാര്‍ട്ട് പുല്ലൂര്‍.പുല്ലൂര്‍ വില്ലേജിലെ വിദ്യാലയങ്ങള്‍, അംഗനവാടികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, കലാ-സാംസ്‌കാരിക സംഘടനകള്‍ എന്നിവയെ ആധുനിക സങ്കേതങ്ങളാല്‍ സമ്പന്നമാക്കുക,...
ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
ഇരിങ്ങാലക്കുട-ഫ്രാന്‍ങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട കൂട്ടായ്മ ഐക്യദാര്‍ഡ്യ സംഗമം നടത്തി.വനിതാ കലാസാഹിതി സംസ്ഥാനപ്രസിഡന്റ് ലില്ലി തോമസ് ഉദ്ഘാടനം ചെയ്തു.പി സി മോഹനന്‍ അദ്ധ്യക്ഷനായിരുന്നു .ഡോ.മാര്‍ട്ടിന്‍ പോള്‍,സുജ ആന്റണി,എ വി ബെന്നി,അഡ്വ പി...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാണയത്തുട്ടുകളുടെ ശേഖരം നല്‍കി അന്‍സാ
ആനന്ദപുരം- ശ്രീകൃഷ്ണ സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന അന്‍സാ ഷിബുവിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഏറെ ശ്രദ്ധേയമായി . വേളാങ്കണ്ണി തീര്‍ത്ഥയാത്ര നടത്തുന്നതിനായി ഒരു വര്‍ഷമായി സമാഹരിച്ചു വരുന്ന നാണയത്തുട്ടുകളുടെ ശേഖരമായ...
അഖിലകേരള ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് സെപ്തംബര്‍ 19 മുതല്‍
ഇരിങ്ങാലക്കുട-35-ാമത് അഖിലകേരള ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് 2018 സെപ്തംബര്‍ 19 മുതല്‍ 22 വരെ ഡോണ്‍ബോസ്‌ക്കോ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്നു.ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 23 ടീമുകള്‍...
കൊമ്പൊടിഞ്ഞാമാക്കലില്‍ സ്‌കൂളിലും പള്ളിയിലും മോഷണശ്രമം
കൊമ്പൊടിഞ്ഞാമാക്കല്‍-കൊമ്പൊടിഞ്ഞാമാക്കലില്‍ സ്‌കൂളിലും പള്ളിയിലും മോഷണശ്രമം.എല്‍ .എഫ് .എല്‍ .പി കൊമ്പൊടിഞ്ഞ മാക്കല്‍ സ്‌കൂളിലും പള്ളിയിലുമാണ് മോഷണശ്രമം നടന്നിട്ടുള്ളത് . സ്‌കൂളിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് ഓഫീസ് റൂം തുറന്ന് രേഖകള്‍ പുറത്തിട്ടിട്ടുണ്ട്. പള്ളിയില്‍...
കൂടല്‍മാണിക്യം ദേവസത്തിന്റെ നേതൃത്വത്തില്‍ ആലുവ കീഴ്മാട് അന്യാധീനപ്പെട്ട സ്ഥലത്തു ബോര്‍ഡ് സ്ഥാപിച്ചു .
ഇരിങ്ങാലക്കുട- ആലുവ കീഴ്മാട് ശ്രീ വെളുപ്പാടത്ത് ഭഗവതിക്ഷേത്രത്തിന്റെ 5 ഏക്കര്‍ 95 സെന്റ് സ്ഥലം അന്യാധീനപ്പെട്ട ഭൂമിയുമായി ബന്ധപെട്ടു കേസിന്റെ ഇതുവരെയുള്ള സ്ഥിതി വിവരങ്ങള്‍ കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ചെയര്മാന്റെയും അഡ്മിനിസ്‌ട്രേറ്ററുടെയും...
മുസ്ലീം സര്‍വ്വീസ് സൊസൈറ്റി പ്രളയബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ വിതരണം ചെയ്തു
മുസ്ലീം സര്‍വ്വീസ് സൊസൈററി (എം. എസ് .എസ് )ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ പ്രളയബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ ഇരിങ്ങാലക്കുട റിക്രിയേഷന്‍ ക്ലബ് (ഐ ആര്‍ സി ) ഹാളില്‍ നടന്ന ചടങ്ങില്‍ എം .എസ്...
ഏര്‍വാടിക്കാരന്‍ അടിമാ കുട്ടി ഭാര്യ ഉമ്മല്‍ സല്‍മാ (ചെല്ലമ്മ ) 97 വയസ്സ് നിര്യാതയായി
ഏര്‍വാടിക്കാരന്‍ അടിമാ കുട്ടി ഭാര്യ ഉമ്മല്‍ സല്‍മാ (ചെല്ലമ്മ ) 97 വയസ്സ് നിര്യാതയായി .കബറടക്കം കാട്ടുങ്ങച്ചിറ ജുമാമസ്ദില്‍ 17-09-2018 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് നടന്നു .മക്കള്‍-അബ്ദുള്‍ റഷീദ് ,ഹക്കീം (late),ഷംസുദ്ദീന്‍...
ആല്‍ഫാ പാലിയേറ്റീവ് കെയറിന്റെ ‘ആല്‍ഫാ ഡേ’ സെപ്റ്റംബര്‍ 20 ന്
ഇരിങ്ങാലക്കുട-നിരാശ്രയരും വേദനിക്കുന്നവരുമായ രോഗികളുടെ ആശ്രയവും സാന്ത്വന പരിചരണരംഗത്ത് ദീര്‍ഘകാല പരിചയമുള്ള ആല്‍ഫ പാലീയേററീവ് കെയര്‍ 5 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി ആല്‍ഫാ ഡേ സംഘടിപ്പിക്കുന്നു.പ്രസ്തുത യോഗത്തില്‍ ശ്രവണ -സംസാര വൈകല്യം ബാധിച്ചവര്‍ക്ക് വേണ്ടിയുള്ള...
ഫാ. പോള്‍ മംഗലന്റെ ശവസംസ്‌കാരം ഇന്ന്
ഇരിങ്ങാലക്കുട : സെപ്റ്റംബര്‍ 14 -ാം തിയതി വെള്ളിയാഴ്ച മരണമടഞ്ഞ ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. പോള്‍ മംഗലന്റെ ശവസംസ്‌കാര ശുശ്രൂഷ ഇന്ന് കൊടകര ഫൊറോന ദൈവാലയത്തില്‍ നടക്കും. രാവിലെ 7 മണിക്ക് ചാലക്കുടി...
പ്രളയദുരിതത്തില്‍ സഹായഹസ്തങ്ങളായ ചെറുപ്പക്കാരെ ബിജെപി ആദരിച്ചു
മുരിയാട്- മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ തുറവന്‍കാട് പ്രദേശത്തെ പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തങ്ങളായ ചെറുപ്പക്കാരെ ബിജെപി ആദരിച്ചു. വീടുകളില്‍ വെളളം കയറിയപ്പോള്‍ സാധന സാമഗ്രഹികള്‍ സുരഷിത ഇടത്തേക്ക് മാറ്റുവാനും പ്രായമായ ആളുകളെയും കുട്ടികളെയും ക്യാമ്പുകളില്‍...