ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

447
Advertisement

ഇരിങ്ങാലക്കുട-ഫ്രാന്‍ങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട കൂട്ടായ്മ ഐക്യദാര്‍ഡ്യ സംഗമം നടത്തി.വനിതാ കലാസാഹിതി സംസ്ഥാനപ്രസിഡന്റ് ലില്ലി തോമസ് ഉദ്ഘാടനം ചെയ്തു.പി സി മോഹനന്‍ അദ്ധ്യക്ഷനായിരുന്നു .ഡോ.മാര്‍ട്ടിന്‍ പോള്‍,സുജ ആന്റണി,എ വി ബെന്നി,അഡ്വ പി കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.അഡ്വ സി കെ ദാസന്‍ സ്വാഗതവും പി എന്‍ സുരന്‍ നന്ദിയും പറഞ്ഞു