പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ എ .ഐ. ടി .യു .സി ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം

266

ഇരിങ്ങാലക്കുട :പെട്രോള്‍ ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെ തിരെ എ .ഐ. ടി .യു .സി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടവരമ്പ് സെന്ററില്‍ സായാഹ്ന ധര്‍ണ നടത്തി, എ .ഐ .ടി. യൂ. സി ജില്ലാ അസി :സെക്രട്ടറി ടി. കെ സുധീഷ് ഉത്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് കെ. നന്ദനന്‍ അധ്യക്ഷത വഹിച്ചു, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, കെ. വി. രാമകൃഷ്ണന്‍, കെ. എസ്. രാധാകൃഷ്ണന്‍, എം. സി. രമണന്‍, കെ. കെ. ശിവന്‍, കെ. എസ്. പ്രസാദ്, സി. കെ. ദാസന്‍, ടി. വി. ലീല, ടി. കെ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു

 

Advertisement