പ്രളയബാധിതരായ കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്ത് ഇരിങ്ങാലക്കുട സേവാഭാരതി

297

ഇരിങ്ങാലക്കുട-പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സേവാഭാരതി എടക്കളം എസ് .എന്‍ .ജി .എസ്. എസ് .യു. പി
സ്‌കൂളിലെ മുപ്പത് കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു.ചടങ്ങില്‍ ദീപ ടീച്ചര്‍, പി. ടി. എ അംഗം അജി, സേവാഭാരതി ജോ.സെക്രട്ടറി കെ രവീന്ദ്രന്‍, ട്രഷറര്‍ കെ ആര്‍ സുബ്രഹ്മണ്യന്‍ റിട്ട. ടീച്ചര്‍മാരായ രാധാമണി, അമൃത ഗൗരി എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Advertisement