ഇരിങ്ങാലക്കുട കൊറ്റനല്ലൂര്‍ ശിവഗിരി ബ്രഹ്മാനന്ദ ആശ്രമത്തിലെ കുട്ടികളെ പീഡപ്പിച്ച കേസില്‍ സ്വാമി അറസ്റ്റില്‍. സ്വാമി ശ്രീനാരായണ ധര്‍മവൃതനെ ചെന്നൈയില്‍ വെച്ചാണ് അറസ്റ്റിലായത്. ആശ്രമത്തിലെ ഏഴ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്. കേസെടുത്തതിനെ തുടര്‍ന്ന് ദീര്‍ഘ നാളായി സ്വാമി ഒളിവിലായിരുന്നു.ഇന്ന് രാവിലെയോടെ ആളൂര്‍ പോലീസ് ഷൊര്‍ണ്ണൂരില്‍ നിന്നും ആളൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് വന്നു.
Advertisement