Home 2018
Yearly Archives: 2018
കളഞ്ഞ് കിട്ടിയ 4പവന്‍ സ്വര്‍ണ്ണമാല തിരിച്ച് നല്‍കി യുവാവ് മാതൃകയായി
ഇരിങ്ങാലക്കുട : വഴിയില്‍ നിന്നും കളഞ്ഞ് കിട്ടിയ മാല ഉടമസ്ഥയ്ക്ക് തിരിച്ച് നല്‍കി യുവാവ് മാതൃകയായി.കരുവന്നൂര്‍ റങ്ക് ഹോട്ടലുടമ കാരയില്‍ വീട്ടില്‍ അക്ബര്‍ അലിയ്ക്കാണ് കഴിഞ്ഞ ദിവസം ബംഗ്ലാവ് പരിസരത്ത് നിന്ന് സ്വര്‍ണ്ണമാല...
പൈനാടത്ത് പൊന്മനിശ്ശേരി പരേതനായ പാവു ഭാര്യ അന്നം (87) നിര്യാതയായി.
അവിട്ടത്തൂര്‍ ; പൈനാടത്ത് പൊന്മനിശ്ശേരി പരേതനായ പാവു ഭാര്യ അന്നം (87) നിര്യാതയായി.താണിശ്ശേരി ചെമ്പകശ്ശേരി കുടുംബാഗമാണ്.സംസ്‌ക്കാരം ചെവ്വാഴ്ച്ച രാവിലെ 9 മണിയ്ക്ക് അവിട്ടത്തുര്‍ തിരുകുടുംബ ദേവാലയത്തില്‍.മക്കള്‍ റോസി (റിട്ട.പ്രധാന അധ്യാപിക),ജോസ് (റിട്ട.സെന്റട്രല്‍ പി...
സാന്ത്വന പരിചരണ ദിനാചരണം സംഘടിപ്പിച്ചു.
കാട്ടൂര്‍ ; ഗ്രാമപഞ്ചായത്തിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സാന്ത്വന പരിചരണ ദിനാചരണം കോസ്‌മോ ഹാളില്‍ വെച്ച് നടന്നു.പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ...
നഗരത്തില്‍ പുതിയ ഗതാഗത പരിഷ്‌ക്കരണം : ബൈപാസ് വഴി കൊടകര, ചാലക്കുടി ബസുകള്‍ തിരിച്ച് വിടുന്നു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായി ഫെബ്രുവരി 1 മുതല്‍ പുതിയ ഗതാഗത പരിഷ്‌ക്കാരം നിലവില്‍ വരുന്നു. കൊടകര, ചാലക്കുടി ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ ഠാണാവില്‍...
ഠാണ-ചന്തകുന്ന് റോഡ് വികസനം 17 മീറ്ററില്‍ തന്നെ
ഇരിങ്ങാലക്കുട : ഠാണ-ചന്തകുന്ന് റോഡ് വികസനം 17 മീറ്ററില്‍ തന്നെ തുടങ്ങാന്‍ പുതിയ വാല്യൂഷന്‍ എസ്റ്റിമേറ്റ് തയ്യറാക്കിയതായി പൊതുമരാമത്ത് അസി.എഞ്ചിനിയര്‍ ട്രാഫിക്ക് അഡ്വവൈസറി യോഗത്തേ അറിയിച്ചു.പുതിയ നിരക്ക് പ്രകാരമാണ് എസ്റ്റിമേറ്റ് തയ്യറാക്കിയിട്ടുള്ളത്.ഇരിങ്ങാലക്കുടക്കാരുടെ ചിരകാല...
അവിട്ടത്തൂര്‍ മഹാദേവക്ഷേത്രേത്സവം കലാപരിപാടികളുടെ ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബദ്ധിച്ച് നടന്ന കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം സഞ്ജു ശിവറാം നിര്‍വഹിച്ചു,ക്ഷേത്രം പ്രിസിഡന്റ് എ സി ദിനേഷ് വാരിയര്‍ അദ്ധ്യക്ഷത വഹിച്ചു,എം എസ് മനോജ്,വി പി ഗോവിന്ദന്‍കുട്ടി,വി...
വിമുക്തി മിഷന്റെ ഭാഗമായി വാച്ചുമരം ആദിവാസി കോളനിയില്‍ ജാഗ്രതാ കാമ്പയിന്‍
ഇരിങ്ങാലക്കുട : എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി മിഷന്റെ ഭാഗമായി വാച്ചുമരം ഫോറസ്റ്റ് സ്റ്റേഷന്റെയും വനസംരക്ഷണ സമിതിയുടേയും സഹകരണത്തോടെ വാച്ചുമരം ആദിവാസി കോളനിയില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ജാഗ്രതാ കാമ്പയിന്‍ നടത്തി. നൂറോളം...
മനക്കലപ്പടി പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ജനുവരി 24ന്
വെള്ളാങ്ങല്ലൂര്‍ : മനക്കലപ്പടി പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വിവിധ പരിപാടികളോടെ ജനുവരി 24ന് (ബുധനാഴ്ച്ച) ആഘോഷിക്കും.അന്നേ ദിവസം പതിനൊന്നു മണിക്കുള്ള ഉച്ചപ്പൂജക്കു ശേഷം പ്രസാദഊട്ട്, ഉച്ചതിരിഞ്ഞ് മൂന്നു മണി മുതല്‍...
ചക്ക കട്‌ലറ്റ്
സംസ്‌കരിച്ച് പാക്ക് ചെയ്ത ചക്കയാണ് കട്‌ലറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ പുളിരസം കളയാന്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം വാര്‍ത്തു കളയണം. ഫ്രഷ് ചക്കയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇടിച്ചക്ക പുഴുങ്ങി പൊടിച്ചും ഇളംചക്ക കൊത്തിയരിഞ്ഞു...
പടിയൂരില്‍ വീടുകയറി ആക്രമണം. വൃദ്ധയടക്കം 4 പേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തില്‍ രാത്രി വീടുകയറി ആക്രമിച്ച് വൃദ്ധയടക്കം 4 പേര്‍ക്ക് സാരമായ പരിക്ക്. പരിക്കേറ്റ ഇവരെ താലൂക്ക് ഗവര്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കൂട്ട് ഗംഗാധരന്‍ ഭാര്യ മാധവി (84), മകന്‍...
ചിറ്റിലപ്പിള്ളി തൊമ്മാന വീട്ടില്‍ ലിജോവിനും വലപ്പാട് ചിറ്റിലപ്പിള്ളി വീട്ടില്‍ ഫ്രീഡ്രയ്ക്കും വിവാഹമംഗളാശംസകള്‍
ചിറ്റിലപ്പിള്ളി തൊമ്മാന വീട്ടില്‍ ലിജോവിനും വലപ്പാട് ചിറ്റിലപ്പിള്ളി വീട്ടില്‍ ഫ്രീഡ്രയ്ക്കും വിവാഹമംഗളാശംസകള്‍
കാര്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദ്ധിച്ചു
ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിന് സമീപം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 2.30 തോടെയാണ് സംഭവം.ഓടികൊണ്ടിരുന്ന കാര്‍ ബൈക്കിലെത്തിയ രണ്ട്‌പേര്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ വലിച്ചിറക്കി മര്‍ദ്ധിക്കുകയായിരുന്നു.പുല്ലൂര്‍ സ്വദേശി പാറേപറമ്പില്‍ കൃഷ്ണകുമാറിനാണ് മര്‍ദ്ധനമേറ്റത്.സംഭവത്തിന് ശേഷം നാട്ടുക്കാര്‍...
കാഴ്ച്ചശക്തിയില്ലാത്തവര്‍ക്ക് നിയമസഭയില്‍ സംവരണം ഏര്‍പെടുത്തണം : പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ
ഇരിങ്ങാലക്കുട : സ്ത്രികള്‍ക്ക് നിയമസഭയില്‍ സംവരണം ഏര്‍പെടുത്തിയത് പോലെ കാഴ്ച്ചശക്തിയില്ലാത്തവരുടെ ഉന്നമനത്തിനായി നിയമസഭയില്‍ സംവരണം ഏര്‍പെടുത്തണമെന്ന് ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ അഭിപ്രായപ്പെട്ടു.കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റിന്റെ...
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരം വൃത്തിയാക്കല്‍ ആരംഭിച്ചു.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രവും പരിസരവും ദേവസ്വം ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഭക്തജനങ്ങളും സംയുക്തമായി വൃത്തിയാക്കല്‍ ആരംഭിച്ചു. ഞായറാഴ്ച രാവിലെ 8 മണി മുതല്‍ ആരംഭിച്ച വൃത്തിയാക്കല്‍ പ്രവര്‍ത്തനത്തില്‍ ക്ഷേത്രത്തിന്റെ...
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തിന് കൊടിയേറി
ഇരിങ്ങാലക്കുട : 10 നീണ്ട് നില്‍ക്കുന്ന അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തിന് കൊടിയേറി.8.30നും 9 നും മദ്ധ്യേയുള്ള ശുഭമുഹര്‍ത്ത്വത്തില്‍ നടന്ന കൊടിയേറ്റ കര്‍മ്മത്തിന് കൂറയും പവിത്രവും കുറിയേടത്ത് രുദ്രന്‍ നമ്പൂതിരി നല്‍കി.തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ്...
പെട്രോളിയം വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യു ഡി എഫ് പ്രകടനം
ഇരിങ്ങാലക്കുട: പെട്രോളിയം വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം.പി. ജാക്സന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.കെ. ശോഭനന്‍, സോണിയാഗിരി, ബ്ലോക്ക് പ്രസിഡന്റ് വര്‍ഗ്ഗീസ്...
തൊമ്മാന പാടത്ത് മാംസമാലിന്യം തള്ളിയ നിലയില്‍
തൊമ്മാന : പോട്ട-മൂന്ന് പിടിക സംസ്ഥാന പാതയില്‍ തൊമ്മാന പാടശേഖരത്തിന് സമീപം റോഡരികില്‍ മാംസമാലിന്യം തള്ളിയനിലയില്‍.ശനിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് മാലിന്യം നാട്ടുക്കാരുടെ ശ്രദ്ധയില്‍പെട്ടത്.അറവ് കഴിഞ്ഞ മാടുകളുടെ അവശിഷ്ടങ്ങളാണ് റോഡില്‍ പലയിടങ്ങളിലായി വിതറിയനിലയില്‍ തള്ളിയിട്ട് പോയിരിക്കുന്നത്.വാഹനങ്ങള്‍...
സ്‌നേഹോദയ നേഴ്സിംഗ് കോളേജിന്റെ ബിരുദദാന ചടങ്ങ് നടന്നു.
വല്ലക്കുന്ന് : സ്‌നേഹോദയ നേഴ്സിംഗ് കോളേജിന്റെ ബിരുദദാന ചടങ്ങ് ജസ്റ്റിസ് കുരിയന്‍ ജോസഫ് (സുപ്രീം കോര്‍ട്ട് ജഡ്ജ്) ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായിരിന്നു. പ്രൊഫ. സെന്തില്‍കുമാര്‍ ടി....
മുകുന്ദപുരം താലൂക്കിലെ മുന്‍ എം.എല്‍.എ. മാരെ ആദരിച്ചു.
ഇരിങ്ങാലക്കുട: കേരള നിയമസഭ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്കിലെ വിവിധ മണ്ഡലങ്ങളിലെ മുന്‍ എം.എല്‍.എ. മാരെ ആദരിച്ചു. നിയമസഭ വജ്രജൂബിലി ആഘോഷം തൃശ്ശൂരില്‍ വെച്ചാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചെങ്ങന്നൂര്‍ എം.എല്‍.എ.യുടെ...
മത സൗഹാര്‍ദ്ദ സംഗമങ്ങള്‍ നാടിന്റെ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കും. ബിഷപ്പ് പോളി കണ്ണൂക്കാടന്‍.
ഇരിങ്ങാലക്കുട ; ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മത സൗഹാര്‍ദ്ദ സംഗമങ്ങള്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുമെന്നും നാടിന്റെ വാകസനത്തില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് ഇരിങ്ങാലക്കുട രുപതാ ബിഷപ്പ് പോളി കണ്ണുക്കാടന്‍. എസ്.എന്‍ . ബി...