നഗരസഭ രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക നല്‍കി

658

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ കരുവന്നൂര്‍ രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പേച്ചേരി വീട്ടില്‍ പ്രവീണ്‍ നാമനിര്‍ദേശ പത്രിക മുന്‍സിപ്പല്‍ എഞ്ചിനീയര്‍ ജോണ്‍സ് ജോണിന് മുമ്പാകെ സമര്‍പ്പിച്ചു .എന്‍. ഡി. എ മദ്ധ്യമേഖല സെക്രട്ടറി എ ഉണ്ണികൃഷ്ണന്‍, നിയോജക മണ്ഡലം സെക്രട്ടറി സുനില്‍ കുമാര്‍ ടി.എസ് ,സന്തോഷ് ചെറാക്കുളം ,കൃപേഷ് ചെമ്മണ്ട ,ഉണ്ണികൃഷ്ണന്‍ പാറയില്‍,പി കെ പ്രസന്നന്‍ ,കെ .സി വേണു ,സുരേഷ് കുഞ്ഞന്‍ ,മനോജ് കല്ലിക്കാട്ട് ,ഷൈജു കുറ്റിക്കാട്ടില്‍ ,കൗണ്‍സിലര്‍മാരായ അമ്പിളി ജയന്‍ ,രമേശ് വാര്യര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം സന്നിഹിതരായിരുന്നു.
നവംബര്‍ 29 നാണ് ഉപതിരഞ്ഞെടുപ്പ്

 

Advertisement