HomeOBITUARYകല്ലട വിദ്യാധരൻ ഭാര്യ ശ്രീവിദ്യ 52 വയസ്സ് മരണമടഞ്ഞു
കല്ലട വിദ്യാധരൻ ഭാര്യ ശ്രീവിദ്യ 52 വയസ്സ് മരണമടഞ്ഞു
101
Advertisement
താണിശ്ശേരി കല്ലട വിദ്യാധരൻ ഭാര്യ ശ്രീവിദ്യ 52 വയസ്സ് ഹൃദ്രോഗം മൂലം തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് മരണമടഞ്ഞു. ശവസംസ്കാരം വീട്ടുവളപ്പിൽ വച്ച് നടന്നു. മക്കൾ :നവീൻ,നിവ്യ മരുമകൻ: അനൂപ്