23.9 C
Irinjālakuda
Sunday, November 24, 2024
Home 2018

Yearly Archives: 2018

ഗാര്‍മെന്റ് മെയ്ക്കിങ്ങില്‍ നികിതക്ക് Aഗ്രേഡ്

ഇരിങ്ങാലക്കുട : കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ പ്രവൃത്തി പരിചയമേളയില്‍ എടത്തിരിഞ്ഞി എച്ച്.ഡി.പി.സമാജം സ്‌കൂളിലെ നികിത പി.വി.ക്ക് ഗാര്‍മെന്റ് മെയ്ക്കിങ്ങില്‍ ല്‍ Aഗ്രേഡ് ലഭിച്ചു.

ശാന്തിനികേതന്‍ സ്‌പോര്‍ട്‌സ് മീറ്റ് സ്‌പോര്‍ട്ടോ 2k18

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ ആനുവല്‍ സ്‌പോര്‍ട്‌സ് മീറ്റ് 'സ്‌പോര്‍ട്ടോ 2k18' ന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എസ്.ഐ സി.വി. ബിബിന്‍ നിര്‍വ്വഹിച്ചു. ശാന്തിനികേതന്‍ സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍ സൂര്യഗായത്രി പ്രതിജ്ഞ ചൊല്ലി...

ഇരിങ്ങാലക്കുട മെട്രോ ആശുപത്രിക്ക് സമീപം ചീരന്‍ ചെറിയാന്‍(94) നിര്യാതനായി

ഇരിങ്ങാലക്കുട മെട്രോ ആശുപത്രിക്ക് സമീപം ചീരന്‍ ചെറിയാന്‍(94) നിര്യാതനായി. സംസ്‌കാരം ഇന്ന്(30-11-2018) 4ന് ആര്‍എസ് റോഡിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളിയില്‍. ഭാര്യ: അമ്മിണി(കോട്ടയം നാലാത്ര കുടുംബാംഗം). മക്കള്‍: റൈന, സുഷ, ലൈല, അജു, മായ മരുമക്കള്‍: ഗോള്‍ഡി,...

കട്ടന്‍കാപ്പിയില്‍ ഗുളിക കലര്‍ത്തി കൊടുത്ത് ദേഹോദ്രപവം : സ്ത്രി അറസ്റ്റില്‍

മുരിയാട് : 17 വയസ്സുക്കാരന് കട്ടന്‍കാപ്പിയില്‍ ഗുളിക കലര്‍ത്തി നല്‍കി ദേഹോദ്രപവം ഏല്‍പിച്ച സംഭവത്തില്‍ മുരിയാട് സ്വദേശി ചെമ്പോത്തുംപറമ്പില്‍ സീനത്ത് (40)നെ ആളൂര്‍ എസ് .ഐ വി .വി വിമലും സംഘവും അറസ്റ്റ്...

ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണ സമിതി ശബരിമലയില്‍ സേവനമനുഷ്ഠിച്ച് മേല്‍ശാന്തിയെ ആദരിച്ചു

ഇരിങ്ങാലക്കുട: ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ശബരിമലയില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ച മംഗലത്ത് അഴകത്ത് മനയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ആദരിച്ചു ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഹാളില്‍ നടന്ന...

പ്രളയത്തില്‍ തകരാറിലായ ചാത്തന്‍ മാസ്റ്റര്‍ റോഡ് പുനര്‍നിര്‍മ്മിച്ചു

ഇരിങ്ങാലക്കുട-ആഗസ്റ്റ് മാസത്തില്‍ ഉണ്ടായ പ്രളയത്തില്‍ തകരാറിലായ ചാത്തന്‍ മാസ്റ്റര്‍ റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ എം ജോണ്‍സന്‍ നിര്‍വഹിച്ചു. 23 ലക്ഷം രൂപ ചിലവഴിച്ചാണ് 1 കിലോമീറ്ററോളം നീളത്തിലുള്ള...

നടവരമ്പ് ഗവ. എല്‍. പി.സ്‌കൂളില്‍ ഔഷധോദ്യാന്യത്തിന് തുടക്കമായി

നടവരമ്പ് -കുട്ടികളില്‍ സസ്യ പരിപാലനം പരിശീലിപ്പിക്കുന്നതോടൊപ്പം, ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുകയും അവയുടെ ഗുണങ്ങളെക്കുറിച്ച് അവരെ പഠിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളില്‍ ഔഷധോദ്യാനത്തിന് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു.  

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ അവിട്ടത്തൂര്‍ എല്‍. ബി .എസ് .എം .എച്ച് .എസ് .എസി ന് നേട്ടം

അവിട്ടത്തൂര്‍-സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ഇംപ്രൊവൈസ്ഡ് എക്‌സിപിരിമെന്റ് എ ഗ്രേഡ് നേടി മരിയസ്റ്റീഫന്‍ ,ഡോണ്‍ ഡേവീസും ഇലക്ട്രോണിക്‌സില്‍ എ ഗ്രേഡ് നേടി ക്രിസ്‌റ്റോ വി എസും അഭിമാന നേട്ടം കൈവരിച്ചു  

ഇരിങ്ങാലക്കുട കുടുംബകോടതിയില്‍ ബഹളം വക്കുകയും പോലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഇരിങ്ങാലക്കുട കുടുംബകോടതിയില്‍ ബഹളം വക്കുകയും , തടയാന്‍ ശ്രമിച്ച പോലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ കൊടുങ്ങല്ലൂര്‍ ദേശത്ത് കോട്ടാം തുരുത്തി വീട്ടില്‍ അജിത്ത് 30 വയസ്സ് എന്നയാളെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിബിന്‍...

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംവാദ സദസ്സുകള്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വിവിധ വായനശാല വനിതാവേദികളുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 10 വരെ 'സ്ത്രീ, സമൂഹം, വായന' എന്ന വിഷയത്തില്‍ സംവാദ സദസ്സുകള്‍ സംഘടിപ്പിച്ചു. പരിപാടിയുടെ താലൂക്ക്തല ഉദ്ഘാടനം പട്ടേപ്പാടം...

സുവര്‍ണ്ണ കൈരളി പ്രശ്‌നോത്തരി അവിട്ടത്തൂര്‍ സ്‌കൂളും ഇരിങ്ങാലക്കുട എസ്. എന്‍ സ്‌കൂളും ജേതാക്കള്‍

ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിന്റെ നേതൃത്വത്തില്‍ മദര്‍ തെരേസ സ്‌ക്വയറില്‍ വച്ച് നടന്ന പതിമൂന്നാമത് സുവര്‍ണ്ണ കൈരളി പ്രശ്‌നോത്തരി മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹൈസ്‌കൂളിലെ ഗോകുല്‍ തേജസ്...

നക്ഷത്രരാവുകളെ വരവേല്‍ക്കാന്‍ ക്രൈസ്റ്റില്‍ പ്രകൃതിദത്തഫലങ്ങള്‍ മാത്രം അടങ്ങിയ ക്രിസ്തുമസ് കേക്ക് ഒരുങ്ങുന്നു.

പ്രകൃതിദത്തഫലങ്ങള്‍ മാത്രം ഉപയോഗിച്ച് കേക്കുകള്‍ നിര്‍മ്മിച്ച് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷത്തി നൊരുങ്ങുന്നു. ക്രിസ്തുമസ് വിപണി ലക്ഷ്യമാക്കി വന്‍കിട ഭക്ഷ്യനിര്‍മ്മാതാക്കള്‍ പലതരം പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന കേക്കുകള്‍ ദീര്‍ഘകാലം കേടുകൂടാതെയിരിക്കുമെങ്കിലും അവയുടെ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു...

സംസ്ഥാന തല ശാസ്ത്രമേള -ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന്

സംസ്ഥാന തല ശാസ്ത്രമേളയില്‍ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ് എന്ന സ്ഥാനം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ കരസ്ഥമാക്കി.പ്രളയാനന്തരം കേരളത്തിലെ മാലിന്യസംസ്‌ക്കരണത്തിന് ഒരു പരിഹാരം പ്ലാസ്മാ ഗ്യാസിഫിക്കേഷന്‍ പ്ലാന്റ് എന്ന ആശയം അവതരിപ്പിച്ച് സ്റ്റില്‍ മോഡലില്‍...

പടിയൂര്‍ വൈക്കം പൂയ്യം ആഘോഷിച്ചു

പടിയൂര്‍: വൈക്കം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയ്യം ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകള്‍ക്കും അഭിഷേകങ്ങള്‍ക്കും ക്ഷേത്രം തന്ത്രി നകരമണ്‍ ത്രിവിക്രമന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് വിവിധ ദേശങ്ങളില്‍ നിന്നുള്ള അഭിഷേക കാവടിവരവ് നടന്നു....

തൃശ്ശൂര്‍ ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പ് ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട : തൃശ്ശൂരില്‍ നടന്ന സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ക്രൈസ്റ്റ് കോളേജിലെ ടീം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

ഐരാവതം മഹാദേവന്‍ അനുസ്മരണം നടത്തി.

ഇരിങ്ങാലക്കുട : അന്തരിച്ച വിഖ്യാത ദക്ഷിണേന്ത്യന്‍ പണ്ഡിതനും ചരിത്രകാരനുമായിരുന്ന ഐരാവതം മഹാദേവന്റെ നിര്യാണത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ മലയാളവിഭാഗം അനുശോചിച്ചു. ശിലാലിഖിത പഠനങ്ങള്‍ക്കും ശാസ്ത്രീയമായ ലിപി വിജ്ഞാനത്തിനും ആധികാരികത നല്‍കിയ ഗവേഷണ...

കാരുമാത്ര ഇടവനപറമ്പില്‍ കുട്ടപ്പന്‍(92) അന്തരിച്ചു

കോണത്തുകുന്ന്: കാരുമാത്ര ഇടവനപറമ്പില്‍ കുട്ടപ്പന്‍(92) അന്തരിച്ചു. ഭാര്യ: പരേതയായ വിശാലാക്ഷി. മക്കള്‍: ശിവദാസന്‍(കോണത്തുകുന്ന് പ്രകാശ് സ്റ്റോഴ്‌സ് ഉടമ), രവി, പ്രകാശന്‍, സദാനന്ദന്‍, രാജന്‍, രാധാകൃഷ്ണന്‍, വിവേക്, മിനി, ബിജു. മരുമക്കള്‍: ശാന്ത, സുലത,...

സഹകരണാശുപത്രിക്ക് സമീപം റോഡപകടം -താലൂക്കാശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് മരണപ്പെട്ടു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയിലെ സഹകരണാശുപത്രിക്കു സമീപം കെ എസ് ആര്‍ ടി സി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് നടവരമ്പ് പുളിയത്തുപ്പറമ്പുപറമ്പില്‍ ശശീന്ദ്രന്റെ ഭാര്യ ഷീല (48) മരണപ്പെട്ടു.ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഷീല...

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത -ഇരിങ്ങാലക്കുടയിലെ മൂന്നാമത്തെ റോഡപകടത്തില്‍ ഒരു മരണം കൂടി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയിലെ സഹകരണാശുപത്രിക്കു സമീപം കെ എസ് ആര്‍ ടി സി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് നടവരമ്പ് പുളിയത്തുപ്പറമ്പുപറമ്പില്‍ ശശീന്ദ്രന്റെ ഭാര്യ ഷീല (48) മരണപ്പെട്ടു.ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഷീല...

കല്ലംക്കുന്നില്‍ ഏഴടിയോളം വരുന്ന മലമ്പാമ്പിനെ പിടികൂടി

കല്ലംക്കുന്ന്-കല്ലംക്കുന്ന് സ്വദേശി ഷിബുവിന്റെ വീട്ടില്‍ നിന്ന് 7 അടിയോളം വരുന്ന മലമ്പാമ്പിനെ നാട്ടുക്കാര്‍ പിടികൂടി.തുടര്‍ന്ന് പാമ്പിനെ കൊറ്റനെല്ലൂര്‍ സ്വദേശി ഫിലിപ്പ് മുഖാന്തരം ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.  
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe