ഇരിങ്ങാലക്കുട കുടുംബകോടതിയില്‍ ബഹളം വക്കുകയും പോലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഇരിങ്ങാലക്കുട കുടുംബകോടതിയില്‍ ബഹളം വക്കുകയും , തടയാന്‍ ശ്രമിച്ച പോലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ കൊടുങ്ങല്ലൂര്‍ ദേശത്ത് കോട്ടാം തുരുത്തി വീട്ടില്‍ അജിത്ത് 30 വയസ്സ് എന്നയാളെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിബിന്‍ .സി . വി യും സംഘവും അറസ്റ്റു ചെയ്തു.പ്രതി അജിത്തിന്റെ ക്രൂരമായ ഗാര്‍ഹിക പീഢനത്തെ തുടര്‍ന്ന് ഭാര്യ ഇയ്യാള്‍കെതിരെ കുടുംബകോടതിയില്‍ അന്യായം ഫയല്‍ ചെയ്തിരുന്നു .ഈ കേസിന്റെ വിസ്താരത്തോടനുബന്ധിച്ചാണ് പ്രതി അജിത്ത് കുടുംബകോടതിയില്‍ ബഹളം ഉണ്ടാക്കിയത്. തുടര്‍ന്ന് അക്രമാസക്തമായ പ്രതിയെ തടയാന്‍ച്ചെന്ന പോലീസുകാരന്‍ ജോസഫിനെതിരെ തിരിയുകയായിരുന്നു പ്രതി.പിടിയിലായ പ്രതിക്കെതിരെ പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സം സ്യഷ്ടിക്കുകയും, ആക്രമണത്തിന് ശ്രമിക്കുകയും ചെയ്തതുള്‍പ്പെടെയുള്ള കുറ്റo ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.പ്രതി അജിത്ത് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ റൗഡിയും , വധശ്രമമുള്‍പ്പെടെ 25 ല്‍ അധികം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.പ്രതി അജിത്ത് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ റൗഡിയും , വധശ്രമമുള്‍പ്പെടെ 25 ല്‍ അധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്.പോലീസ് സംഘത്തില്‍ സിജുമോന്‍ ,
ബിനു പൗലോസ്, അനൂപ് ലാലന്‍ , ഫൈസല്‍ എന്നിവരാണ് ഉണ്ടായിരുന്നത് .

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img