മുരിയാട് ഗ്രാമപഞ്ചായത്ത് വൃദ്ധര്‍ക്കുള്ള കട്ടില്‍ വിതരണം ചെയ്തു

356
Advertisement

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃദ്ധര്‍ക്കുള്ള കട്ടില്‍ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജു വെളിയത്ത് നിര്‍വഹിച്ചു. ഐ. സി .ഡി. എസ് സൂപ്പര്‍വൈസര്‍ സിനി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ വൃന്ദ കുമാരി, ജസ്റ്റിന്‍ ജോര്‍ജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സരിത സുരേഷ് നന്ദി പറഞ്ഞു

Advertisement