കാരുമാത്ര ഇടവനപറമ്പില്‍ കുട്ടപ്പന്‍(92) അന്തരിച്ചു

395

കോണത്തുകുന്ന്: കാരുമാത്ര ഇടവനപറമ്പില്‍ കുട്ടപ്പന്‍(92) അന്തരിച്ചു. ഭാര്യ: പരേതയായ വിശാലാക്ഷി. മക്കള്‍: ശിവദാസന്‍(കോണത്തുകുന്ന് പ്രകാശ് സ്റ്റോഴ്‌സ് ഉടമ), രവി, പ്രകാശന്‍, സദാനന്ദന്‍, രാജന്‍, രാധാകൃഷ്ണന്‍, വിവേക്, മിനി, ബിജു. മരുമക്കള്‍: ശാന്ത, സുലത, ദീപ, മിനി, രജനി, രാഖി, സാലി, മുരളീധരന്‍, നിത്യ. സംസ്‌ക്കാരം നടത്തി.

Advertisement