ഇരിങ്ങാലക്കുട മെട്രോ ആശുപത്രിക്ക് സമീപം ചീരന്‍ ചെറിയാന്‍(94) നിര്യാതനായി

474

ഇരിങ്ങാലക്കുട മെട്രോ ആശുപത്രിക്ക് സമീപം ചീരന്‍ ചെറിയാന്‍(94) നിര്യാതനായി.
സംസ്‌കാരം ഇന്ന്(30-11-2018) 4ന് ആര്‍എസ് റോഡിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ്
പളളിയില്‍. ഭാര്യ: അമ്മിണി(കോട്ടയം നാലാത്ര കുടുംബാംഗം).
മക്കള്‍: റൈന, സുഷ, ലൈല, അജു, മായ
മരുമക്കള്‍: ഗോള്‍ഡി, എല്‍ദോ, ഡെന്നി, സുജ, ലിസ്ബി

Advertisement