കല്ലംക്കുന്നില്‍ ഏഴടിയോളം വരുന്ന മലമ്പാമ്പിനെ പിടികൂടി

1071

കല്ലംക്കുന്ന്-കല്ലംക്കുന്ന് സ്വദേശി ഷിബുവിന്റെ വീട്ടില്‍ നിന്ന് 7 അടിയോളം വരുന്ന മലമ്പാമ്പിനെ നാട്ടുക്കാര്‍ പിടികൂടി.തുടര്‍ന്ന് പാമ്പിനെ കൊറ്റനെല്ലൂര്‍ സ്വദേശി ഫിലിപ്പ് മുഖാന്തരം ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.

 

Advertisement