25.9 C
Irinjālakuda
Sunday, September 29, 2024
Home 2018 October

Monthly Archives: October 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ കൈതാങ്ങ്

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഡയറക്ടര്‍മാരുടെയും ഡോക്ടേഴ്സിന്റെയും മറ്റു ഹോസ്പിറ്റലിലെ ജീവനക്കാരുടെയും വേതനത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ കെ. ശ്രീകുമാര്‍, അസ്സി. മാനേജര്‍ ജി. മധു എന്നിവരില്‍നിന്നും മുകുന്ദപുരം...

കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ നവരാത്രി- സരസ്വതി പൂജ പൂര്‍വ്വാധികം ഭംഗിയോടെ

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ നവരാത്രി- സരസ്വതി പൂജ കൊട്ടിലാക്കല്‍ ദേവസ്വം ആഫീസില്‍ പ്രത്യേകം സജ്ജമാക്കുന്ന സരസ്വതി മണ്ഡപത്തില്‍ വച്ച് ആഘോഷിക്കുന്നു.16.10 2018 ചൊവ്വാഴ്ച വൈകുന്നേരം പൂജവെയ്പ്പും 17.120.2018 ന് ദുര്‍ഗ്ഗാഷ്ടമിയും ,18-10.2018...

ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി ട്രഷറി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട-ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ട്രഷറി ഓഫീസ് മാര്‍ച്ചിന്റെ ഉദ്ഘാടനം ബി ജെ പി ജില്ലാ Cop. Cell കണ്‍വീനര്‍ ശ്രീ.രഘുനാഥ് നിര്‍വ്വഹിച്ചു,മനുഷ്യനിര്‍മ്മിത പ്രളയത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക,...

ദേവസംഗമഭൂമിയിലേക്ക് ഭക്തസഹസ്രങ്ങളുടെ നാമജപയാത്ര

ആറാട്ടുപുഴ: ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറാട്ടുപുഴ ശ്രീധര്‍മ്മശാസ്താ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്ത നാമജപയാത്ര ആറാട്ടുപുഴ ക്ഷേത്രനടയില്‍ അയ്യപ്പ ശരണം വിളികളോടെ സമാപിച്ചു.ഉടുക്ക് പാട്ട്, ചിന്തുപ്പാട്ട്, ഭജന എന്നിവയുടെ...

ഒരു കൈ സഹായവുമായി മരിയന്‍ കുടുംബയൂണിറ്റ്

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകയിലെ മരിയന്‍ കുടുംബയൂണിറ്റ് യൂണിറ്റില്‍ പ്രളയത്തിലകപ്പെട്ടവര്‍ക്ക് സാധനസാമഗ്രഹികള്‍ വിതരണം ചെയ്തു.ജവഹര്‍കോളനിയില്‍ വച്ച് നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ജോസ് മംഗലത്തുപറമ്പില്‍ സ്വാഗതവും ,കത്തീഡ്രല്‍ വികാരി ഡോ.ഫാ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു.ക്രൈസ്റ്റ്...

നടവരമ്പ് ജനകീയ വായനശാല കഥാചര്‍ച്ച സംഘടിപ്പിച്ചു

നടവരമ്പ് -നടവരമ്പ് ജനകീയ വായനശാലയില്‍ നടന്ന കഥാചര്‍ച്ചയില്‍ പി.കെ ഭരതന്‍ മാസ്റ്റര്‍ അശോകന്‍ ചെരുവിലിന്റെ 'കോപ്പക്കുട്ടി മാഷ് '' എന്ന കഥ അവതരിപ്പിച്ചു. വര്‍ത്തമാന സാമൂഹ്യ സാഹചര്യവുമായി വളരെ സാദൃശ്യങ്ങളുള്ള കഥയാണ് കോപ്പക്കുട്ടി...

ബി.ജെ.പി ഇരിങ്ങാലക്കുട ഐ .ടി .സെല്‍ കമ്മിറ്റിയംഗങ്ങളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട-ബി.ജെ.പി ഇരിങ്ങാലക്കുട ഐ .ടി .സെല്‍ കമ്മിറ്റിയംഗങ്ങളെ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍ പ്രഖ്യാപിച്ചു . ഐ.ടി . സെല്‍ കണ്‍വീനറായി ശ്യാംജി മാടത്തിങ്കല്‍, ജോയിന്റ് കണ്‍വീനറായി സജിത്ത് കമ്മറ്റി...

പഞ്ചായത്ത് ,നഗരസഭ തലത്തില്‍ പൊതുശ്മശാനങ്ങള്‍ കൊണ്ട് വരണം : വെള്ളാപ്പള്ളി നടേശന്‍

ഇരിങ്ങാലക്കുട-പഞ്ചായത്ത് ,നഗരസഭ തലത്തില്‍ പൊതുശ്മശാനങ്ങള്‍ കൊണ്ട് വരണമെന്ന് എസ് .എന്‍ .ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. മുക്തിസ്ഥാന്‍ പൊതുശ്മശാനത്തിന്റെ ഒരു ചേംബറിന്റെയും പൊതുശ്മശാന മന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു...

‘സ്‌നേഹസംഗമം ‘ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-വിവിധ സംഘടവനകളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ അനാഥശാലകളിലെയും ആതുരാലയങ്ങളിലെയും അന്തേവാസികളുടെ സംഗമം ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ നടത്തപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തക സി.റോസ് ആന്റോ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോണ്‍ബോസ്‌ക്കോ സ്‌കൂള്‍ റെക്ടര്‍ ഫാ. മാനുവല്‍ മേവട അദ്ധ്യക്ഷത...

കേരള കര്‍ഷകസംഘം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട - മഹാപ്രളയത്തിന്റെ കെടുതിയില്‍ നിന്ന് കേരള ജനതയെ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളോട് നിഷേധാത്മക നിലപാടെടുക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട മുനിസിപ്പല്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ...

കണ്‌ഠേശ്വരം ഭക്തജന കൂട്ടായ്മ നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട-ശബരിമല വിഷയത്തില്‍ പ്രതിഷേധമറിയിക്കാനായി ഇരിഞ്ഞാലക്കുടയിലേ ഭക്തജനങ്ങള്‍ ശബരിമല വിധിക്കെതിരെ നടത്തിയ നാമജപഘോഷ യാത്ര കണ്ഡേശ്വരം അമ്പലത്തില്‍ വച്ച് അമ്പലം പ്രസിഡന്റ് നളിന്‍ ബാബു കര്‍പ്പൂരം തെളിയിച്ചു.സരസ്വതി ദിവാകരന്‍ സ്വാഗതം പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍...

മുകുന്ദപുരം താലൂക്ക് തല ലൈബ്രറി കലോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട-മുകുന്ദപുരം താലൂക്ക് തല ലൈബ്രറി കലോത്സവം ഇരിങ്ങാലക്കുട മഹാത്മ ലൈബ്രറിയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് സുരേഷ് പി .കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.കലോത്സവം ഞായാറാഴ്ച...

ഡോക്ടര്‍ പടി വെസ്റ്റ് റെസിഡന്റ്സ് അസോസിയേഷന്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-ഡോക്ടര്‍ പടി വെസ്റ്റ് റെസിഡന്റ്സ് അസോസിയേഷന്‍ സ്ഥാപിച്ച 6 cctv ക്യാമറകളുടെ ഉദ്ഘാടനം, ഇരിഞ്ഞാലക്കുട ഡി വൈ എസ് പി ഫേമസ് വര്ഗീസ് നിര്‍വഹിച്ചു. തദവസരത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.മേനോന്‍ രവി, സെക്രട്ടറി...

ശബരിമല വിഷയത്തില്‍ ബി.ജെ.പി.യുടെ ഗൂഢനീക്കത്തില്‍ സി.പി.എം. വീണു – ബാലചന്ദ്രന്‍ വടക്കേടത്ത്

കോണത്തുകുന്ന്: സംഘപരിവാര്‍ താത്പര്യമുള്ള വക്കീലന്മാര്‍ നേടിയെടുത്ത കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാണിക്കുന്നത് ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്...

‘ഓര്‍മ്മകള്‍ പൂക്കുന്ന പകല്‍ ‘ സംഘാടകസമിതിയായി

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ നവംബര്‍ 11-ന് ' ഓര്‍മ്മകള്‍ പൂക്കുന്ന പകല്‍' പൂര്‍വ്വ വിദ്യാര്‍ഥി അധ്യാപക സംഗമം നടത്തും. ഇതിന്റെ ഭാഗമായി പി.ടി.എ., എം.പി.ടി.എ., പൂര്‍വ വിദ്യാര്‍ഥികള്‍,...

എന്‍ .എസ് .എസിന്റെ ആഭിമുഖ്യത്തില്‍ ‘സ്വച്ഛം’ക്യാമ്പിന് തുടക്കമായി

ഇരിങ്ങാലക്കുട-എന്‍. എസ്. എസിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 'സ്വച്ഛം' ക്യാമ്പിന് തുടക്കമായി.ഒക്ടോബര്‍ 13,14 തിയ്യതികളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് .ക്ലീന്‍ കേരള,ഗ്രീന്‍ കേരള എന്ന ആപ്തവാക്യത്തോടെയുള്ള ക്യാമ്പ് വാര്‍ഡ് കൗണ്‍സിലര്‍...

കേരളത്തിന്റെ പരമ്പരാകത കള്ള് ചെത്ത് മദ്യ വ്യവസായ മേഖല സംരക്ഷിക്കാന്‍ നടപടി വേണം -കെ പി രാജേന്ദ്രന്‍

ഇരിങ്ങാലക്കുട-കേരളത്തിലെ പരമ്പാകത വ്യവസായ മേഖലകളില്‍ ഒന്നായ കള്ള് ചെത്ത് മദ്യ വ്യവസായത്തെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനായി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ടോഡി ബോര്‍ഡ് ഉടന്‍ നിലവില്‍ വരണമെന്നും എ ഐ...

റോട്ടറി ക്ലബില്‍ റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട റോട്ടറി ക്ലബില്‍ റോട്ടറി ഡിസ്്ട്രിക്റ്റ്് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തി.റോട്ടറി ഹാളില്‍ നടന്ന ചടങ്ങ് റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എ. വെങ്കിടചലാപതി ഉദ്ഘാടനം ചെയ്തു.റോട്ടറി ഈ വര്‍ഷം 3000 വീടുകള്‍ നിര്‍മ്മിച്ചു...

താലൂക്ക് തല നിക്ഷേപക സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-വ്യവസായ പുരോഗതിക്ക് ഉണര്‍വ്വ് നല്‍കുന്ന നവീന പദ്ധതികളെ പരിചയപ്പെടുത്തുന്നതിനും വകുപ്പിന്റെ സേവനങ്ങളും പദ്ധതികളും സംബന്ധിച്ച് വിദഗ്ധരുടെ സഹായം ലഭ്യമാക്കികൊണ്ടുള്ള താലൂക്ക് തലത്തിലുള്ള വ്യവസായ സംരംഭക സംഗമം ഇരിങ്ങാലക്കുട പ്രിയ ഹാളില്‍ വച്ച് നടത്തപ്പെട്ടു.ഇരിങ്ങാലക്കുട...

പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള പദ്ധതി അവലോകന യോഗം നടന്നു

പടിയൂര്‍- പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള പദ്ധതി അവലോകന യോഗം നടന്നു.രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി .എസ് സുധന്‍ അദ്ധ്യക്ഷത വഹിച്ചു.എം .എല്‍. എ കെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe