‘സ്‌നേഹസംഗമം ‘ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ സംഘടിപ്പിച്ചു

501

ഇരിങ്ങാലക്കുട-വിവിധ സംഘടവനകളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ അനാഥശാലകളിലെയും ആതുരാലയങ്ങളിലെയും അന്തേവാസികളുടെ സംഗമം ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ നടത്തപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തക സി.റോസ് ആന്റോ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോണ്‍ബോസ്‌ക്കോ സ്‌കൂള്‍ റെക്ടര്‍ ഫാ. മാനുവല്‍ മേവട അദ്ധ്യക്ഷത വഹിച്ചു. ജോസ് കോമ്പാറ, ഫാ. ജോസിന്‍, ഒ. എസ് വര്‍ഗ്ഗിസ്, മനീഷ് അരിക്കാട്ട് എന്നിവര്‍ സംഗമത്തില്‍ സന്നിഹിതരായിരുന്നു.

Advertisement