ആനയ്ക്കല്‍ ധന്വന്തരി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം

477

കോണത്തുകുന്ന്: ആനയ്ക്കല്‍ ധന്വന്തരി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഔഷധക്കഞ്ഞി വിതരണവും നടന്നു. രഘുപതി എമ്പ്രാന്തിരി, കൊടുങ്ങല്ലൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കര്‍ക്കിടകമാസം അവസാനിക്കുന്നതുവരെ എല്ലാ ദിവസവും രാവിലെ 6.30 മുതല്‍ രാമായണപാരായണവും നടക്കും.

 

Advertisement